സുശീല വർഗീസ് നിര്യാതയായി

പ്രമുഖ വ്യവസായിയും വി.കെ. വീസ് കാറ്ററേഴ്സ് ഉടമയും കണ്ടനാട് സെന്റ്. മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗവുമായ കണ്ട നാട് വൈശ്യംപറമ്പിൽ വി. കെ. വർഗീസിന്റെ സഹധർമ്മിണി സുശീല വർഗീസിന്റെ ( റിട്ട. തഹസീൽദാർ ) കർത്താവിൽ നിദ്രപ്രാപിച്ചു.