യരുശലേമില്‍ ഒരു വിശുദ്ധ കുര്‍ബ്ബാനാര്‍പ്പണം / ഫാ. എ. കെ. ചെറിയാന്‍

ഞങ്ങളുടെ തീര്‍ത്ഥയാത്രയുടെ 10 -ാം ദിവസം യരുശലേമില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. യരുശലേം യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ത്തന്നെ ഗ്രൂപ്പു ലീഡര്‍ രാജു ഈ കാര്യം എന്നെ ഓര്‍പ്പിക്കുകയും ചെയ്തിരുന്നു. ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇതിനുവേണ്ടി ചെയ്തു. വി. മര്‍ക്കോസിന്‍റെ ഭവനമെന്ന്…

ദുബായ് കത്തീഡ്രലിൽ കൊയ്ത്തുത്സവം നവംബർ 9 -ന്

ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ  നവംബർ 9 -ന് നടക്കുന്ന  കൊയ്ത്തുത്സവത്തിന്റെ  ലോഗോ പ്രകാശനം വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം നിർവ്വഹിക്കുന്നു. സഹ വികാരി ഫാ. സജു തോമസ്, ഇടവക ട്രസ്റ്റീ ചെറിയാൻ സി. തോമസ്, സെക്രട്ടറി ബാബു…

മാർത്തോമൻ  ട്രോഫി ക്രിക്കറ്റ് ടൂർണമെൻറ് ലീഗ് മത്സരങ്ങൾ ഒക്ടോബർ പന്ത്രണ്ടിന്

അബുദാബി: സെ. ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ മാർത്തോമൻ ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെൻറ് ലീഗ് മത്സരങ്ങൾ ഒക്ടോബർ 12-ആം തീയതി മുതൽ എമിറേറ്റ്സ് പാലസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു. മാർത്തോമൻ ട്രോഫിയുടെ ഏഴാമത് എഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട  പത്തോളം ടീമുകൾ പങ്കെടുക്കുന്നു….

പിറവം പള്ളി: കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു

പിറവം: സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി ആരംഭിച്ചു. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസാണ് എതിർ കക്ഷി….

Biography of Aanapappy (Varkey Varghese)

  Biography of Aanapappy (Varkey Varghese) 

അലക്സിന്‍ ജോര്‍ജിന് ഡാക് സേവ അവാർഡ്

ഭാരതീയ തപാൽ വകുപ്പ് കേരള സർക്കിളിന്റെ ഭരണ തലത്തിലെ പരമോന്നത ബഹുമതിയായ ഡാക് സേവ അവാർഡ് നേടിയ അലക്സിന്‍ ജോര്‍ജ്. പുരസ്ക്കാരം ഒക്ടോബർ 15-ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന ചടങ്ങിൽ നൽകും. ഡൽഹിയിൽ തപാൽ വകുപ്പ് ഇന്റർനാഷണൽ റിലേഷൻസിൽ അസി.ഡയറക്ടർ ജനറലായി…

ഫാ. ഫിലിപ്പ് ഓലമുക്കിൽ നിര്യാതനായി

മലങ്കര ഓർത്തഡോക്സ്‌ സഭ കൊല്ലം ഭദ്രാസനത്തിൽ കാരിക്കൽ ഇടവകാംഗവും അസിസ്റ്റന്റ് വികാരിയും ആയിരുന്ന ഫാ.ഫിലിപ്പ് (ഓലമുക്കിൽ അച്ചൻ ) കർത്താവിൽ നിദ്ര പ്രാപിച്ചു .

മണ്ണിൽ ഇറങ്ങി പുതുതലമുറ

മണ്ണിൽ പൊന്നുവിളയിക്കാൻ യുവജനതയുടെ ശ്രമദാനം.  ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ഥനം 2018 ഒക്ടോബര് 7 ന് ഒരുക്കിയ ‘മണ്ണും പഠനവും,’ എന്ന പഠനയാത്ര എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുടെ സാന്നിധ്യം കൊണ്ടേ ശ്രെദ്ധആകർഷിച്ചു.  ഡൽഹി ഡിയോസിസിന്റെ സാമൂഹിക പദ്ധതിയായ…

കെ. സി. ചാക്കോ: മലങ്കരസഭയിലെ അത്മായ വിശുദ്ധൻ

“കെ. സി. ചാക്കോ, മാമ്മന്‍ മാപ്പിളയുടെ മൂത്ത സഹോദരനാണ്. അദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളജിലെ ഒരു ഫിലോസഫി പ്രൊഫസറായിരുന്നു. ഡോ. എസ്. രാധാകൃഷ്ണന്‍റെ കൂടെ യൂണിവേഴ്സിറ്റിയില്‍ ഫസ്റ്റ് റാങ്ക് വാങ്ങി പാസ്സായ ആളായിരുന്നു. വലിയ പ്രാര്‍ത്ഥനാശീലനായിരുന്നു. ഒരു ലംഗ് ഇല്ല. അതുകൊണ്ട്…

ബഥനി ആശ്രമ ശതാബ്ദി: കെ. വി. മാമ്മനെ ആദരിച്ചു

  കോട്ടയം: ബഥനി ആശ്രമത്തിന്‍റെ ശതാബ്ദിയുടെ ഭാഗമായി സഭാചരിത്ര-ജീവചരിത്ര-പത്രപ്രവര്‍ത്തന മേഖലകളില്‍ 70 വര്‍ഷത്തോളമായി നിസ്തുല സേവനം നല്‍കിയ ബഥനിയുടെ ചരിത്രകാരനായ കെ. വി. മാമ്മനെ പഴയസെമിനാരിയില്‍ ഒക്ടോബര്‍ 9-ന് നടന്ന പ്രത്യേക സമ്മേളനത്തില്‍ ആദരിച്ചു. നവതിയിലേയ്ക്കു പ്രവേശിക്കുന്ന മാമ്മച്ചന്‍ ഊര്‍ജ്ജസ്വലതയുടെയും ലാളിത്യത്തിന്‍റെയും…

error: Content is protected !!