Wednesday, June 17, 2015 02:27 hrs IST by മലയാള മനോരമ ലേഖകൻ കൈദ് നജ്മി 2000ൽ തയ്യാറാക്കിയ അഭിമുഖം പരുമല പള്ളിയുടെ പുനർരൂപകൽപനയ്ക്കുള്ള അവസരം ലഭിച്ചപ്പോൾ ലോകപ്രശസ്ത വാസ്തുശിൽപി ചാൾസ് കൊറയ അന്നു വിനീതമായി വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു….
ഭാരതം കണ്ടിട്ടുള്ള പ്രമുഖ വാസ്തുശിൽപിയും നഗരാസൂത്രണ വിദഗ്ധനുമായ ചാൾസ് കൊറയ അന്തരിച്ചു. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.സംസ്കാരം ജൂൺ 18ന്. പരുമലയിൽ ഇപ്പോഴുള്ള പള്ളി രൂപകല്പന ചെയ്തത് ഇദ്ദേഹമായിരുന്നു. രാജ്യാന്തര, ദേശീയ രംഗത്തെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നവിമുംബൈ…
മലങ്കര ഒാര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തുന്ന കുടുംബങ്ങള്‍ക്കായുള്ള സമീകൃത മാധ്യമ സാക്ഷരത പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന “നേര്‍വഴി” എന്ന പുസ്തകത്തിന്റെ ആദ്യ കോപ്പി ബെന്യാമിന് നല്കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഞാലിയാകുഴി മാര്‍ ബസേലിയോസ്…
ഡബ്ലിൻ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക മലങ്കര സഭയിൽ ശ്രദ്ധേയമാകുന്നു അയർലണ്ട്: ഡബ്ലിൻ ലൂകനിലുള്ള സെന്റ് മേരീസ് ഇന്ത്യൻ ഓർത്തോഡോക്സ് ഇടവക അപൂർവതകളിലൂടെ വ്യത്യസ്തമാകുന്നു. യുകെ,യുറോപ്പ്,ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ട പള്ളികളിൽ ആദ്യമായി ട്രസ്ടിയായി ഒരു വനിതാ തെരഞ്ഞെടുക്കപ്പെട്ടത്തിന്റെ ആഹ്ലാദത്തിലാണ് സെന്റ്…
പരിശുദ്ധ പരുമല തിരുമേനി – ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും – പുസ്തക പ്രകാശനം ഇന്ന് പരുമലയില്‍ നടന്നു… വില 595 രൂപ. പ്രസാധകര് ഡി.സി. ബുക്സ്. ഒരു വിശുദ്ധന്റെ ജീവിതവും സന്ദേശങ്ങളും പ്രകാശിപ്പിക്കുന്നു പരുമല തിരുമേനി എന്നറിയപ്പെടുന്ന പരുമല…
Patriarch Ignatius Aphrem II Consecrates Altar, Icon & Monument for the Martyrs of the Syriac Genocide Sayfo http://theorthodoxchurch.info/blog/news/2015/06/patriarch-ignatius-aphrem-ii-consecrates-altar-icon-monument-for-the-martyrs-of-the-syriac-genocide-sayfo/ Bishop Angaelos to receive OBE for services to international religious freedom…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.