മലങ്കര ഒാര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തുന്ന കുടുംബങ്ങള്‍ക്കായുള്ള സമീകൃത മാധ്യമ സാക്ഷരത പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന “നേര്‍വഴി” എന്ന പുസ്തകത്തിന്‍റെ ആദ്യ കോപ്പി ബെന്യാമിന് നല്‍കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് പ്രകാശനം ചെയ്യുന്നു. മാനവശാക്തീകരണ വിഭാഗം ഫാ. പി.എ. ഫിലിപ്പ്, ഫാ. സഖറിയാ നൈനാന്‍ ചിറത്തലാട്ട്, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ്, ഡീക്കന്‍ ഷിജു പി. കാട്ടില്‍ എന്നിവര്‍ സമീപം.