സമാധാന ദൂതന്‍: ഡോ ഡി. ബാബുപോള്‍ ഐ.എ.എസ്‌

ക്രിസ്‌തുവിന്റെ പന്ത്രണ്ടു ശിഷ്യരില്‍ ഒരാളായ പത്രോസിന്റെ പിന്‍ഗാമി പാത്രിയര്‍ക്കീസ്‌ ഇഗ്‌നാത്തിയോസ്‌ അപ്രേം ദ്വിതീയന്‍ പന്ത്രണ്ടു നാള്‍ നമ്മുടെ ഭാരതത്തില്‍ സ്‌നേഹത്തിന്റെ സുവിശേഷകനായി ഉണ്ടായിരുന്നു. മതങ്ങളുടെയും മനുഷ്യജീവിതത്തിന്റെയും പൊരുളിനെക്കുറിച്ച്‌ അദ്ദേഹം മലയാളികളോടും സംസാരിച്ചു. ആ തിരുസന്ദര്‍ശനത്തെക്കുറിച്ച്‌… ഇരുപത്തിയഞ്ച്‌ സംവത്സരങ്ങള്‍പ്പുറത്തെ ഒരു സായാഹ്നം. ദമാസ്‌കസിന്റെ…

സിറിയയില്‍ 90 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി

  ബാഗ്ദാദ്: സിറിയയില്‍ 90 ക്രൈസ്തവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി. ‘മനുഷ്യാവകാശങ്ങള്‍ക്കായുള്ള സിറിയന്‍ നിരീക്ഷക സമിതി’ എന്ന ബ്രിട്ടീഷ് ന്നദ്ധ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ജസീറ ചാനലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. വടക്കു കിഴക്കന്‍ സിറിയയിലെ…

ആറാം കല്പന – 2nd Official Teaser

പിറന്ന മണ്ണിന്റെ സ്വാതന്ദ്ര്യവും സ്വന്തം വിശ്വാസങ്ങളും ഒരു വിദേശ മേൽകോയ്മയ്ക്ക് മുന്നിലും അടിയറവെക്കാതെ നെഞ്ചോടു ചേർത്ത് സ്നേഹിച്ച മലങ്കര നസ്രാണിയുടെ കഥയുമായി ഓർത്തഡോൿസ്‌ വിശ്വാസ സംരക്ഷകൻ നിര്മ്മിച്ച ഷോര്ട്ട് ഫിലിം ആറാം കല്പനയുടെ രണ്ടാം ടീസർ

അമിത ധനാര്‍ത്തി അപകടകരം: പ. കാതോലിക്കാ ബാവാ

അമിത ധനാര്‍ത്തിയും സുഖലോലുപതയും അപകടകരമായ വിധം വളര്‍ന്നിരിക്കുന്നു എന്ന്‌ പരിശുദ്ധ കാതോലിക്കാ ബാവാ അതിന്റെ ഭാഗമായി സംഭവിച്ചിരിക്കുന്ന അമിത സൈബര്‍ ആശ്രയത്വം അനേകം സാമൂഹ്യ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ന്ധനേര്‍വഴിത്സ എന്ന പദ്ധതിയുടെ നേതൃത്വ പരിശീലന…

MOSC & Kerala Election 2011

    Article by Dr. D. Babu Paul

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ മെത്രാപ്പോലീത്താമാരും അംഗങ്ങളായുള്ള പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. പതിവനുസരിച്ച് വലിയനോമ്പിന്റെ ആരംഭകാലത്ത് ആരംഭിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമിനിയുടെ പെരുന്നാളോടെ സമാപിക്കുന്ന സുന്നഹദോസില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ…

ദുഃഖവെള്ളിയാഴ്ച “സൈബര്‍ ഫാസ്‌റ്റ്‌” ആചരിക്കുന്നു

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ മാനവശാക്തീകരണ വിഭാഗം ഈ വര്‍ഷം നടപ്പിലാക്കുന്ന നേര്‍വഴി എന്ന സന്തുലിത മാധ്യമ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 3 വെള്ളിയാഴ്‌ച (ദുഃഖവെള്ളി) സൈബര്‍ ഫാസ്റ്റ്‌ ആചരിക്കുന്നതാണ്‌. മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചും ഉപവസിച്ചും പ്രാര്‍ത്ഥിച്ചും പരമ്പരാഗതമായി നോമ്പ്‌ ആചരിക്കുന്നതിനോടൊപ്പം പ്രതീകാത്മകമായി…

സഭാ ഐക്യത്തിനു തന്നാലാവുന്നത് ചെയ്യുമെന്ന് പാത്രിയര്‍ക്കീസ് ബാവാ

  കേരളത്തില്‍ വച്ചു സന്ദര്‍ശനത്തിന്‍റെ രണ്ടാം ഘട്ടത്തില്‍ ബാവാ പറഞ്ഞു എന്ന പേരില്‍ പത്രത്തില്‍ വന്ന പ്രസ്താവനകള്‍, പ്രാദേശിക സഭാനേതൃത്വം എഴുതി നല്‍കിയതെന്ന സംശയത്തിനു മറുപടിയായി ഡല്‍ഹിയില്‍ വച്ചു നടത്തിയതും മനോരമ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തതുമായ വാര്‍ത്ത കാണുക. Manorama Delhi…

Panoramic View of Dubai St. Thomas Orthodox Cathedral

Panoramic View of Dubai St. Thomas Orthodox Cathedral.

New Dialysis Complex at Puthuppally Parettu Mar Ivanios Hospital

New Dialysis Complex at Puthuppally Parettu Mar Ivanios Hospital. M TV Photos

error: Content is protected !!