കത്തോലിക്ക- ഓറിയന്‍ന്റല്‍ ഓര്‍ത്തഡോക്‍സ് ദൈവ ശാസ്ത്ര സംവാദം
കത്തോലിക്ക- ഓറിയന്‍ന്റല്‍ ഓര്‍ത്തഡോക്‍സ് ദൈവ ശാസ്ത്ര സംവാദം കെയ്റോയില്‍ നടന്നു
കത്തോലിക്ക- ഓറിയന്‍ന്റല്‍ ഓര്‍ത്തഡോക്‍സ് ദൈവ ശാസ്ത്ര സംവാദം കെയ്റോയില്‍ നടന്നു
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബ്രമവർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി കർണ്ണാടക, നരസിംരാജപുരം സെന്റ് . മേരിസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തി വന്ന വൈദീക ധ്യാനം സമാപിച്ചു ..ഭദ്രാസന അധിപൻ അഭി. യാകോബ് മാർ ഏലിയാസ് മെത്രപൊലിത്ത ധ്യാനത്തിന് നേതൃത്വം…
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബെഥനി ആശ്രമത്തിൽ കിഴിൽ ഉള്ള കുന്നംകുളം ബെഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ സുവർണ്ണ ജൂബിലി
കുവൈത്ത്: സെ.സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചിന്റെ ഹാർവെസ്റ്റ് ഫെസ്റ്റ് സമാപിച്ചു. അബ്ബാസ്സിയയിലെ പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പൊതുസമ്മേളനം മലങ്കര ഓർത്തഡോൿസ് സഭ കൽകട്ട ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപൊലിത്ത ഉദ്ഘാടനം നിര്വ്ഹിച്ചു. ഇടവക വികാരി ഫാ.സഞ്ജു…
മലങ്കര സഭയില്‍ മാര്‍ ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുള്ള അപൂര്‍വ്വം ദേവാലയങ്ങളിലൊന്നും കണ്ടനാട് ഭദ്രാസനത്തിലെ ഏക ദേവാലയവുമായ,വെട്ടിക്കല്‍ തേവനാല്‍ മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ശിലാസ്ഥാപന പെരുന്നാളിനും ,ദേശത്തിന്റെ കാവല്‍പിതാവായ മാര്‍ ബഹനാന്‍ സഹദായുടെ ഓര്‍മ്മപെരുന്നാളിനും ഫെബ്രുവരി 14ന് കൊടിയേറും…
തോട്ടയ്ക്കാട് – പരിയാരം മാര്‍ അപ്രേം ഓര്‍ത്തഡോക്സ് ദേവാലയം ഏര്‍പ്പെടുത്തിയ മാര്‍ അപ്രേം പുരസ്ക്കാരം മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റിയും ചരിത്രകാരനുമായ ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്. മാര്‍ അപ്രേമിന്റെ രചനകൾ മലയാളത്തിലേക്കു ഭാഷാന്തരം ചെയ്യുന്നതിൽ പാന്പാക്കുട കോനാട്ട്…
ആര്‍ത്താറ്റ്: കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ് ഗ്രീഗോറിയാസ് അരമന ചാപ്പലിന്‍റെ 25-ാം വാര്‍ഷീക പെരുന്നാൾ പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്ൽ നടത്തി. ജൂബിലി ആഘോഷങ്ങളിൽ ഭൂതകാലത്തേ പ്രവർത്തങ്ങളെ പുനപരിശോധന നടത്തെന്നമെന്നും ,സമുഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ…
മാന്തളിർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഓർത്തഡോകസ് സഭക്കു അനുകൂലമായി ഉള്ള കേരള ഹൈകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗo സുപ്രീം കോടതിയിൽ നലകിയ സ്പേഷ്യൽ ലീവ് പെറ്റിഷൻ ബഹു കോടതി ത ളളി. 42 വർഷം നീണ്ട വ്യവഹാരത്തിന് ഇതോടെ അവസാനം.