പരുമല ചിട്ടിക്കേസ് (1918) / അഡ്വ. കെ. മാത്തന്‍

പരുമല സെമിനാരിയില്‍ നിന്നു ചേര്‍ന്ന ഒരു ചിട്ടിയുടെ പണം വാങ്ങുന്നതിനെ സംബന്ധിച്ച കേസിലും ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസിനു കോടതി കയറേണ്ടി വന്നത് അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ വ്യര്‍ത്ഥമായ മുടക്കിന്‍റെ പേരില്‍ ആയിരുന്നു. ചിട്ടി വട്ടമറുതി ആയിട്ടും ചിട്ടിത്തലയാളന്മാര്‍ മെത്രാപ്പോലീത്തായ്ക്ക് ചിട്ടിപ്പണം നല്‍കാന്‍ കൂട്ടാക്കിയില്ല….

അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്

ജനുവരി 25-ന് മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ,് ജനുവരി 25-ന് ശനിയാഴ്ച പത്തനംതിട്ട, മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമത്തില്‍ വച്ച് രാവിലെ 9.30…

ഇടവകദിനവും പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഇടവകദിനവും, പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച…

മിസോറാം ഗവർണർ പ. കാതോലിക്കാ ബാവായെ സന്ദർശിച്ചു

മിസോറാം ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ചു. ഇന്ന് രാവിലെ പരുമല ആശുപത്രിയിൽ എത്തിയ ഗവർണറോടൊപ്പം ഭാര്യ റീത്താ ശ്രീധരൻപിള്ളയും ഉണ്ടായിരുന്നു.പരുമല ആശുപത്രി സി.ഇ.ഒ  എം. സി. പൗലോസ് അച്ചൻ ഗവർണറെയും പത്നിയെയും സ്വീകരിച്ചു.. സഭാ  മാനേജിങ്  കമ്മിറ്റി …

“മലങ്കരസഭാ തർക്കം എന്താണ് സത്യം?” പ്രകാശനം ചെയ്തു

മലങ്കരസഭാ തർക്കം എന്താണ് സത്യം? ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ്രകാശനം ചെയ്തു. പുസ്തകം കോട്ടയം, പരുമല എം.ഓ.സി ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും. പുസ്തകം തപാലിൽ ലഭിക്കുവാൻ 7012270083…

ഞായര്‍ദിന സന്ദേശം / പ. കാതോലിക്കാ ബാവ

ഞായര്‍ദിന സന്ദേശം – പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ Gepostet von GregorianTV am Samstag, 18. Januar 2020

പെരിങ്ങനാട് വലിയ പള്ളി പെരുന്നാളിന് 19 ന് കൊടിയേറും

അടൂർ :ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും(വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി  ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ ശതോത്തര സപ്തതി പെരുന്നാളിന് 19ന്  കൊടിയേറ്റും.രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം വികാരി…

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക…

സെമിത്തേരി ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുന്നത്: ഓര്‍ത്തഡോക്സ് സഭ

ക്രിസ്ത്യന്‍ സെമിത്തേരികളില്‍ മൃതശരീരങ്ങള്‍ കബറടക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് നിയമവശാലോ കാര്യവശാലോ നിലനില്‍ക്കാത്തതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണ്. ഓര്‍ഡിനന്‍സിന്‍റെ കരട് തയ്യാറാക്കിയപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ഈ നിയമം മലങ്കരസഭാ തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ലക്ഷ്യമിടുന്നു…

error: Content is protected !!