PARISH DAY – Sports event at St. Mary’s Cathedral, Hauz khas

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ശ്രീ എം എസ് വര്ഗീസ് ഉൽഘാടനം ചെയുന്നു.  വികാരി ഫാ അജു എബ്രഹാം , ശ്രീ , രാജീവ് പാപ്പച്ചൻ,…

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ സംഗമം നവംബര്‍ 17-ന് കോലഞ്ചേരിയിൽ

കോലഞ്ചേരി: നവംബര്‍ 15, 2019: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ…

MOSC Press Meet at Kolenchery

Press Meet Kolenchery Gepostet von Orthodox Vishvaasa Samrakshakan am Donnerstag, 14. November 2019

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി / ജോര്‍ജ് തുമ്പയില്‍

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അറിയാത്ത വിശേഷങ്ങളുമായി നിക്കോളോവോസ് തിരുമേനി / ജോര്‍ജ് തുമ്പയില്‍

Family & Youth Conference – North East American Diocese

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ  ഡി​സി: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ  അ​റ്റ്ലാ​ന്‍റെി​ക് സി​റ്റി​യി​ൽ ക്ലാ​റി​ഡ​ജ് – റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഇ​ട​വ​ക ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി…

ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന് 

ഡോ. കെ.സി ചെറിയാന്‍ ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ വംബര്‍ 15-നു വെള്ളിയാഴ്ച ആഘോഷിക്കും. വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. കെ.എം. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ഡോ. പി.കെ. കുരുവിള…

ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി

പരിശുദ്ധ കാതോലിക്കാ ബാവായും സഭാ പ്രതിനിധികളും കേരള ഗവർണറെ സന്ദര്‍ശിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ ജോൺസ് ഏബ്രഹാം കോനാട്ട്, പ്രമുഖ അഭിഭാഷകൻ അഡ്വ. എസ്…

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യു​മാ​യ രാ​ജു മാ​ത്യു(82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വച്ചാ​യി​രു​ന്നു അ​ന്ത്യം. ഫി​ലിം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. പി​ൻ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ…

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌

  കുവൈറ്റ്‌ : ഒരുമയുടെ സൗന്ദര്യമാണ്‌ ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാൻ ഒത്തൊരുമിച്ച്‌ കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌…

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി മുളന്തുരുത്തി:  ചാത്തുരുത്തിൽ പരുമല തിരുമേനിയുടെ തറവാട്ടിൽ താമസിക്കുന്ന ഡോ . ഏലിയാസ് ജിമ്മി  നിര്യാതനായി.  സംസ്‌ക്കാരം പിന്നീട്.

MOSC Kottayam Maha Sammelanam

_____________________________________________________________________

വടവുകോട് അക്രമം: സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ

കോലഞ്ചേരി: നവംബര്‍ 10, 2019: കോലഞ്ചേരി വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അക്രമത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ കുറെ നാളുകളായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍…

ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു മറുപടി / എബി മാത്യു കൊഴുവല്ലൂര്‍

യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ…

സാനു യേശുദാസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

വർത്തമാനകാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ട് സാനു യേശുദാസ് എന്ന എഴുത്തുകാരൻ ബ്ലോഗ് എഴുത്തിലൂടെ എഴുതിയ കുറിപ്പുകളും ഓർമ്മകളുമാണ് ‘എഴുതാപ്പുറങ്ങൾ‘ എന്ന പുസ്തകം.