കോടതിയലക്ഷ്യം: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ 9 എതിർകക്ഷികൾക്ക് നോട്ടിസ്
ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ 9 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര…