Breaking Down the Walls – Facebook Live Event

In the days following the tragic death of George Floyd at the hands of police officers, protest rallies have erupted throughout the nation.  Following this, our Metropolitan has issued a statement sharing…

മുള്ളരിങ്ങാട് പള്ളിയിൽ പോലീസ് പ്രൊട്ടെക്ഷൻ അനുവദിച്ചു

അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് പള്ളിയിൽ മലങ്കര സഭക്ക് പോലീസ് പ്രൊട്ടെക്ഷൻ അനുവദിച്ച് ഹൈ കോടതി ഉത്തരവായി

ഓർത്തഡോക്സ്‌ ലിറ്റർജിക്കൽ ഓൺലൈൻ ക്വിസ് ‘ലിറ്റർജിയ 2020’

  Round 2 കോട്ടയം ചെറിയപള്ളി മഹായിടവകയുടെ നേതൃത്വത്തിൽ നടത്തുന്ന ഓർത്തഡോക്സ്‌ ലിറ്റർജിക്കൽ ഓൺലൈൻ ക്വിസ് ‘ലിറ്റർജിയ 2020’ന്റെ രണ്ടാം റൗണ്ട് മത്സരത്തിലേക്ക് സ്വാഗതം. രണ്ടാം റൗണ്ട് മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSduAChdbyz-nrVe6D6fVzEgUwCkIsfLVVBlZXbOzAQRWsmFug/viewform ഉത്തരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി – ജൂൺ…

കൽക്കത്താ ഭദ്രാസനം: പരിസ്ഥിതി ദിനം ആചരിച്ചു

  മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെകൽക്കത്താ ഭദ്രാസന ഇക്കോളജിക്കൽ കമ്മീഷന്റെയും ഭിലായ് സെന്റ് തോമസ് മിഷന്റെയും ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പദ്ധതികൾ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.  2020 ജൂൺ 5-ന് (ഇന്ന്) വൈകിട്ട്…

പ്രകൃതി സംരക്ഷണം മനുഷ്യന്‍റെ കടമയാണ്: രാജു എബ്രഹാം എം.എല്‍.എ.

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന പരിസ്ഥിതി കമ്മീഷന്‍റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ റാന്നി, മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ശ്രീ.രാജു എബ്രഹാം…

പള്ളികള്‍ ആരാധനയ്ക്കായി തുറക്കുന്നില്ലെന്ന് തീരുമാനിച്ച് ഇടവകകള്‍

ബുധനൂർ പള്ളി ബുധനൂർ: പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി   ആരാധനയ്ക്കായി തൽക്കാലം തുറക്കേണ്ടതില്ല എന്നും ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും …

HH Baselios Geevarghese II in Bombay (1934) / Rincy John

On 07th June 1934, His Holiness Baselios Geevarghese II Bava Thirumeni alongwith CM Thomas Rambachan (later Thoma Mar Dionysius Metropolitan) and Fr CJ Skaria Malpan (Cheriyamadom) made a stopover in…

പ്രവാസികള്‍ നാം

(വത്സലരേ ദൂരത്തെന്തിനു നില്‍ക്കുന്നെ… എന്ന ട്യൂണില്‍) ഞങ്ങള്‍ തന്‍ പ്രിയരാം ഓരോരുത്തരെയും അകലത്താക്കും മരണത്തിന്‍ താഡനമേറ്റ് വ്യഥയില്‍ പുളയുന്ന ഹൃദയത്തിന്‍ ഭാരം ആളില്ലറിയാന്‍ സാന്ത്വനമായ്ത്തീര്‍ന്നീടാനും മരണത്തിന്‍ ചുഴിയില്‍ ആഴത്തില്‍ താഴ്ന്ന് ശ്വാസത്തിന്നായ് പൊങ്ങാത്തോരു മുങ്ങല്‍ മാത്രം തിരികെ വരാതുള്ള യാത്രയിതാണെങ്കില്‍ സമയമതില്ലവൃഥാവാക്കാന്‍…

error: Content is protected !!