പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി cript>പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി | മദ്രാസ് ഭദ്രാസനാധിപനും കോട്ടയം സഹായ മെത്രാപ്പോലീത്തായുമായ | അഭി. ഡോ….

മലങ്കര സഭാ യോജിപ്പിന്‍റെ നേട്ടങ്ങള്‍

മലങ്കര സഭാ യോജിപ്പിന്‍റെ സുവര്‍ണ്ണ വ്യാഴവട്ടക്കാലത്ത് (1958-1970) ഒട്ടേറെ രംഗങ്ങളില്‍ സഭ മുന്നേറി. അംഗബലത്തില്‍ അല്പം പിന്നിലായിരുന്നെങ്കിലും കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയെക്കാള്‍ സമൂഹത്തില്‍ സ്വാധീനം നമുക്കുണ്ടായിരുന്നു. സഭാചരിത്ര രചയിതാക്കളുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നു. 1958-ലെ…

പീച്ചാനിക്കാട് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ്. ജോര്‍ജ് താബോര്‍ പളളി വികാരിക്കും, മറ്റു വൈദീകര്‍ക്കും, വിശ്വാസികള്‍ക്കും ആരാധന നടത്തുന്നതിന് പോലീസ് സംരക്ഷണം അനുവദിച്ചു കൊണ്ട് ബഹു. കേരളാ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല ഉത്തരവുണ്ടായി. 13.05.2020-ല്‍ പറവൂര്‍ സബ് കോടതിയില്‍ നിന്നുണ്ടായ വിധിയുടെ…

Funeral Service of P. Jacob Kurian, Padinjarethalackal, Mavelikara (1950)

Photo taken on 26.06.1950 during the funeral service Sri. P. Jacob Kurian, Padinjarethalackal, Puthiyacavu, held at St.Mary’s Orthodox Cathedral – Puthiyacavu Pally, Mavelikkara. Sitting from left: HG Thoma Mar Dionysius, HH…

സുപ്രീംകോടതിവിധി ശാശ്വത സമാധാനത്തിന്: ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്

മലങ്കര സഭയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുക എന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ നിലപാടിനെ ഒന്നുകൂടി അടിവരയിട്ട് ഊട്ടി ഉറപ്പിക്കുന്നതിന് പര്യാപ്തമാണ്, 1995 ലെ സുപ്രീം കോടതി വിധിയുടെ സിൽവർ ജൂബിലി വർഷം വീണ്ടും ലഭിച്ചിരിക്കുന്ന ഈ വിധി എന്ന് മലങ്കര ഓർത്തഡോക്സ്…

Malankara Church Case Supreme Court Order, 20-06-1995: News Paper Reports

Malankara Church Case Supreme Court Order, 20-06-1995: News Paper Reports (20 MB) 1995 ജൂണ്‍ 20-ലെ മലങ്കരസഭാക്കേസ് സുപ്രിംകോടതി വിധി സംബന്ധിച്ച ചില പത്രവാര്‍ത്തകള്‍.

പുസ്തകങ്ങള്‍ വിലക്കുറവില്‍

വായനാദിനം പ്രമാണിച്ച് സോഫിയാ ബുക്സ് പുസ്തകങ്ങള്‍ ജൂണ്‍ 30 വരെ പകുതി വിലയ്ക്കു നല്‍കുന്നു. പോസ്റ്റേജ് പുറമെ. പുസ്തകങ്ങള്‍ ആവശ്യമുള്ളവര്‍ 7012270083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗം സമര്‍പ്പിച്ച വിശദീകരണ ഹര്‍ജി ചിലവ് സഹിതം തളളിയ ബഹു.സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്…

2017-ലെ മലങ്കരസഭാക്കേസ് വിധി: വിശദീകരണ അപേക്ഷ സുപ്രീംകോടതി തള്ളി

സുപ്രീംകോടതി മലങ്കര സഭാ കേസില്‍ 2017 ജൂലായ് 3 ല്‍ നല്‍കിയ വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ വിഘടിതവിഭാഗം പള്ളികൾ ചേർന്നു നൽകിയ ക്ലാരിഫിക്കേഷൻ പെറ്റീഷൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് (19-06-2020 – ന്) പരിഗണിച്ചു….

ഒരു കൗദാശിക മാനവികത / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഒരു കൗദാശിക മാനവികത / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഫാ. ജോബിൻ വർഗീസ് പഴയ സെമിനാരി മാനേജർ

കോട്ടയം പഴയ സെമിനാരി മാനേജർ ആയി ഇടുക്കി ഭദ്രാസനത്തിലെ ഫാ. ജോബിൻ വർഗീസിനെ പ. കാതോലിക്കാ ബാവാ നിയമിച്ചു. ജൂലൈ ഒന്നു മുതൽ നിയമനം പ്രാബല്യത്തിൽ വരും. കോട്ടയം പഴയ സെമിനാരി  മാനേജരായി ഇടുക്കി അയ്യപ്പൻകോവിൽ പ്ലാത്തറയിൽ ഫാ.ജോബിൻ വർഗീസിനെ പരിശുദ്ധ…

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരം ടി. ടി. ജോയിക്ക്

ഓർത്തഡോക്സ്‌ വിശ്വാസ സംരക്ഷകൻ പുരസ്‌ക്കാരത്തിൻ്റെ, മൂന്നാമത് അവാർഡിന് വ്യവസായിയും, പിറവം സെന്റ് മേരീസ് ഇടവകാംഗമായ “ലക്‌നോ ജോയ്” എന്നറിയപ്പെടുന്ന ടി. ടി ജോയിയെ തിരഞ്ഞെടുത്തു

error: Content is protected !!