സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ട’ത്തിനു തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘കിങ്ങിണിക്കൂട്ടം’ മാതൃഭാഷാ പഠനക്ലാസു കളുടെ സാൽമിയ മേഖലാ ഉദ്ഘാടനം ജൂൺ 17 ബുധനാഴ്ച്ച വൈകിട്ട്‌ 7.00-ന്‌ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു…

Photo Contest on the Destruction of Monuments of Eastern Christianity by I.A.O.

  Photo Contest on the Destruction of Monuments of Eastern Christianity by I.A.O. News

സെന്റ് മേരീസ് കത്തീഡ്രലില്‍ വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍

   മനാമ: പവിഴങ്ങളുടെയും മുത്തുകളുടെയും നാടായ ബഹറിന്‍ മണ്ണില്‍ കഴിഞ്ഞ 57 വര്‍ഷങ്ങളിലതികമായി സ്ഥിതിചെയ്യുന്ന ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ക്ലാസ്സുകള്‍ ( ഒ. വി. ബി. എസ്സ്.) ആരംഭിക്കുന്നു. “ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍ (കൊലോസ്യര്‍ 3:1) എന്ന വേദ ഭാഗമാണ്‌ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയം.  2015 ജൂണ്‍ 25 മുതല്‍ ജൂലൈ 3 വരെയുള്ള ദിവസങ്ങളില്‍ കത്തീഡ്രലില്‍ വെച്ച് ആണ്‌ക്ലാസ്സുകള്‍ നടക്കുന്നത്. കഴിഞ്ഞ 24 വര്‍ഷങ്ങളായി ഇടവകയില്‍ നടന്ന്‍ വരുന്ന ഒ. വി. ബി. എസ്സ് ന്‌ കഴിഞ്ഞ വര്‍ഷംഏകദേശം 680 കുഞ്ഞുങ്ങളും 100-ല്‍ കൂടുതല്‍ അദ്ധ്യാപകരും അനദ്ധ്യാപകരും പങ്കെടുത്തു.  ചതിക്കുഴികള്‍ നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ നിന്ന്‍ പുതു തലമുറയെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുവാന്‍ പരിശുദ്ധ സഭതന്നെ നടത്തുന്ന ക്ലാസ്സുകള്‍ ആണ്‌ ഒ. വി. ബി. എസ്സ്. സഹോദരീ സഭകളില്‍ നിന്നും കുട്ടികള്‍ വന്ന്‌ ഈ ക്ലാസ്സുകളില്‍പങ്കെടുക്കുന്നു. ബൈബിള്‍ കഥകള്‍, ഒ. വി. ബി. എസ്സ്. ഗാനങ്ങള്‍, ആക്ഷന്‍ സോഗ്, ഗെയിംസ്, മാര്‍ച്ച്പാസ്റ്റ്, മള്‍ട്ടി മീഡിയപ്രസന്റേഷന്‍, ബൈബിള്‍ ക്ലാസ്സുകള്‍ തുടങ്ങി, കുട്ടികള്‍ക്ക് വിനോദവും വിജ്ഞാനവും നിറഞ്ഞക്ലാസുകള്‍ ആയിരിക്കും ഈവര്‍ഷത്തെ ഒ. വി. ബി. എസ്സ്. എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.   2015  ഒ. വി. ബി. എസ്സ്. ന്‌ നേത്യത്വം നല്‍കുന്നത് നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെറവ. ഡീക്കന്‍ ജോണ്‍ മാത്യു ആയിരിക്കും എന്നും. ജൂലൈ 3 വെള്ളിയാഴ്ച്ച ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍ ആഡിറ്റോറിയത്തില്‍വെച്ച് നടത്തുന്ന ഗ്രാന്റ് ഫിനാലയോട് ഈ വര്‍ഷത്തെ  ഒ. വി. ബി. എസ്സ് സമാപിക്കുമെന്നും എല്ലാ മാതാപിതാക്കളുംകുഞ്ഞുങ്ങളെ ക്ലാസ്സുകള്‍ക്ക് കത്തീഡ്രലില്‍ വിടണമെന്നും കത്തീഡ്രല്‍ വികാരി റവ ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ജനറല്‍ കണ്‍ വീനര്‍ സാജന്‍ വര്‍ഗ്ഗീസ്, സൂപ്പര്‍ണ്ടന്റെന്റ് അനില്‍ മാത്യു എന്നിവര്‍ അറിയിച്ചു. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍, ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് ( ഒ. വി. ബി. എസ്സ്.) കത്തീഡ്രല്‍ സഹ…

ജഗജ്ജാലം കുസുമഭര സൗരഭ്യഭരിതം… | ഡി. ബാബുപോള്‍ ഐ.എ.എസ്‌.

ഭാഗ്യസ്‌മരണാര്‍ഹനായ മാത്യൂസ്‌ ദ്വിതീയന്‍ ബാവായെ ആദ്യം പരിചയപ്പെടുന്നത്‌ ഞാന്‍ തിരുവനന്തപുരത്ത്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിക്കുന്ന കാലത്താണ്‌. സഭാസമാധാനത്തെ തുടര്‍ന്നു വന്ന കഷ്ടാനുഭവയാഴ്‌ച. സെ. ജോര്‍ജ്‌ പള്ളിയില്‍ തിരുമേനി നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ പാറ്റൂര്‍ പള്ളിയിലെ ശുശ്രൂഷകരായിരുന്ന ഞങ്ങള്‍ ചിലരെയും ശിഷ്യസ്ഥാനത്ത്‌ ഇരുത്തി…

ആരാധനയുടെ അര്‍ഥവും പ്രസക്തിയും by John Kunnathu

ദൈവവും മനുഷ്യനും തമ്മില്‍ ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന ആദര്‍ശബന്ധത്തിന്‍റെ പ്രതീകാവിഷ്കാരമാണ് ദേവാലയവും അവിടുത്തെ ആരാധനയും. ദൈവവും നമുക്ക് ദൈവവുമായുള്ള ബന്ധവും ഒക്കെ മനുഷ്യനു വസ്തുനിഷ്ഠമായി കണ്ടറിയാവുന്ന കാര്യങ്ങളല്ല. അതുകൊണ്ടു അവയെക്കുറിച്ചുള്ള ചിന്തകളും സങ്കല്‍പ്പങ്ങളും പ്രകടിപ്പിക്കാന്‍ കഴിയുന്നത് ഉപമകളും പ്രതീകങ്ങളും ഉപയോഗിച്ച് മാത്രമാണ്….

ജോസഫ് എം. പുതുശ്ശേരി വിയന്നയിലേയ്ക്ക്

ജോസഫ് എം. പുതുശ്ശേരി വിയന്നയിലേയ്ക്ക്. 

പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ് 

​ ദൈവതത്തിന്റെ വരദാനമായ പ്രകർതിയെ സംരക്ഷി ക്കെണ്ടതിന്റെ പ്രാധാന്യം വളര്ന്നു വരുന്ന തലമുറ ക്ക്  പകര്ന്നു കൊടുക്കണം എന്ന്  കൽദായ  സഭ എപ്പിസ്കോപ്പ യൂഹാനോൻ മാർ യൂസഫ്  ആഹ്വാനം ചെയ്തു   ഭൂമിയും അതിന്റെ  പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു  എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി…

ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍ പള്ളി മലങ്കരസഭയോട് കൂറു പ്രഖ്യാപിച്ചു. News ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റനിലെ ഫ്രസ്സോ നഗരത്തിലുള്ള സെന്‍റ് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ഇടവകയുടെ 2015 ജൂണ്‍ 14-ന് കൂടിയ ഇടവകയോഗം മലങ്കര ഒാര്‍ത്തഡോക്സ് സഭയോടും സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അലക്സിയോസ്…

error: Content is protected !!