പൈതങ്ങൾ പ്രകൃതി സംരക്ഷകരാകണം: യൂഹാനോൻ മാർ യൂസഫ് 

IMG_8116
ദൈവതത്തിന്റെ വരദാനമായ പ്രകർതിയെ സംരക്ഷി ക്കെണ്ടതിന്റെ പ്രാധാന്യം വളര്ന്നു വരുന്ന തലമുറ ക്ക്  പകര്ന്നു കൊടുക്കണം എന്ന്  കൽദായ  സഭ എപ്പിസ്കോപ്പ യൂഹാനോൻ മാർ യൂസഫ്  ആഹ്വാനം ചെയ്തു   ഭൂമിയും അതിന്റെ  പൂർണ്ണതയും യ ഹോവ്യ്ക്കുള്ളതാകുന്നു  എന്ന ചിന്താ വിഷയത്തെ ആസ്പദമാക്കി  നടത്ത പ്പെടുന്ന ഷാർജാ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയുടെ ഇരുപത്തി അഞ്ചാമത്   OVBS ക്ലാസ്സുകൾ  ( സിൽവർ ജൂബിലി) ഉദ്ഘാടനം ചെയ്തു സംസാരിക്കുക യിരുന്നു  അദ്ദേഹം  ഇ ടവക വികാരി ഫാദർ യാക്കൂബ് ബേബി അധ്യക്ഷം വഹിച്ചു   സഹ വികാരി ഫാദർ അജി കെ.ചാക്കോ, ഫാദർ റ്റിജു തോമസ്‌ , കണ്‍വീനർ ശ്രീ സാമുവേൽ മത്തായി  സൂപ്രണ്ട് ശ്രീ ലിജു വർഗീസ്,  ഇടവക ട്രസ്റ്റി ശ്രീ. വർഗീസ് ജോർജ്, ഇടവക സെക്രട്ടറി ശ്രീ. പൌലോസ് മാത്യു , മുൻ  ഹെഡ് മാസ്റ്റർ  അലക്സ് വർഗീസ്‌  ബിജോ കളീക്കൽ , പ്രേമി തമ്പി  എന്നിവർ പ്രസംഗിച്ചു .OVBS അടുത്ത വെള്ളിയാഴ്ച സമാപിക്കും   മലങ്കര ഓർത്തഡോക്സ്‌ സണ്‍ഡേ സ്കൂൾ ഡയറക്ടർ ജനറൽ ഫാദർ ഡോ . റജി മാത്യു OVBS സിൽവർ ജൂബിലിസമാപന സമ്മേളനത്തിൽ മുഖ്യ അതിഥി ആയിരിക്കും.