പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം

Message by His Holiness Baselios Marthoma Paulose II from Parumala Hospital Message by His Holiness Baselios Marthoma Paulose II from Parumala Hospital Gepostet von GregorianTV am Donnerstag, 2. Januar 2020…

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ…

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പ. കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റ്

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്‍റായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ മുന്‍ സെക്രട്ടറിയും വര്‍ക്കിംഗ് കമ്മിറ്റിയംഗവുമായ അഭി. ഡോ. മാത്യൂസ് മാര്‍…

സെമിത്തേരികള്‍ പങ്കുവയ്ക്കുവാന്‍ സാധിക്കുമോ / ഡോ. എം. കുര്യന്‍ തോമസ്

സെമിത്തേരികള്‍ സ്ഥിരമായോ താല്‍ക്കാലികമായോ ഉപയോഗിക്കാന്‍ മുന്‍ യാക്കോബായ പക്ഷത്തിന് അനുമതി നല്‍കണമെന്ന് അടുത്ത സമയത്ത് ഓര്‍ത്തഡോക്സ് സഭയിലെ പ്രമുഖര്‍ ഒരു നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. നിയമപരമായ തടസം മാത്രമല്ല അതിനു കാരണം. അതോടെ ഓര്‍ത്തഡോക്സ് വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നു…

മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം

മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം Gepostet von Marthoman TV am Mittwoch, 1. Januar 2020 മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം

Funeral Issue in Malankara Orthodox Church: Press Meet by Pinarayi Vijayan

ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല; സമവായമില്ലാത്തതിനാൽ ഓർഡിനസെന്നും മുഖ്യമന്ത്രി തിരുവനന്തപുരം:ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം ക്രൈസ്തവരെ ആകെ ബാധിക്കുന്ന പ്രശ്നമായി.ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല.സഭാ തർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമം. ക്രമാസമാധാനപ്രശ്നം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മൃതദേഹം സംസ്കരിക്കുന്നതിനു…

പള്ളികളിൽ മൃതദേഹം സംസ്‌കരിക്കുന്നതിൽ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ

തർക്കം നിലനിൽക്കുന്ന പള്ളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ നിയമ നിർമാണവുമായി സംസ്ഥാന സർക്കാർ. കുടുംബ കല്ലറയുള്ള പളളികളിൽ സഭാ വ്യത്യാസമില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുമതി നൽകുന്നതാണ് നിയമം. ഓർഡിനൻസ് അടിയന്തരമായി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാർ നിലപാടിനെ യാക്കോബായ സഭ…

നവതി ഓൺലൈൻ ക്വിസ് മത്സരം: വിജയികള്‍

Winners are DERIN RAJU (RegNo: 111194), Score : 87/90 Deenamma Thomas (RegNo: 111179), Score : 85/90 Sudhi Mary Thomas (RegNo: 111178), Score : 84/90

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം:

പ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളന പ്രോഗ്രാം: സ്ഥലം: എം.ഡി സെമ്മിനാരിയിലെ മോറാൻ മാർ ബസ്സേലിയോസ് നഗർ (മാർ ഏലിയ കത്തീഡ്രൽ അങ്കണം) സമയം: 2020 ജനുവരി 2, വ്യാഴാഴ്ച 3:30pm. പ്രോഗ്രാം: 3:00…

മീനടം നസ്രാണി സംഗമം

St.Thomas Orthodox Church, Menadam Gepostet von Ronny Varghese am Sonntag, 29. Dezember 2019 Video

error: Content is protected !!