മരിയന്‍ പുരസ്ക്കാരം ബാംഗ്ലൂര്‍ ദയാ ഭവന്

  കല്ലൂപ്പാറ സെന്‍റ് മേരീസ് പള്ളിയുടെ മരിയന്‍ പുരസ്ക്കാരം എയ്ഡ്സ് രോഗികളുടെ ചികിത്സയും പരിചരണവും നടത്തുന്ന ബാംഗ്ലൂര്‍ കുനിഗലിലെ ദയാ ഭവന്. പ്രധാന ശുശ്രൂഷകന്‍ ഫാ. ജിനേഷ് വര്‍ക്കി ഉപഹാരം ഏറ്റുവാങ്ങി.

അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ചയ്ക്ക് തയാർ: ഓർത്തഡോക്സ് സഭ

Holy Episcopal Synod Decisions: H.G.Dr.Yuhanon Mar Diascoros Metropolitan Posted by Catholicate News on Sonntag, 13. August 2017 Holy Episcopal Synod Decisions: Dr. Yuhanon Mar Diascoros Metropolitan പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു…

Divyabodhanam Convocation 2017

Divyabodhanam Convocation 2017. M TV Photos

പ്രഥമ തെയോസ് പുരസ്കാരം തേവലക്കര ബെഥാന്യ ഭവന് നൽകി

പുത്തൂർ : സാമൂഹിക സേവന രംഗത്ത് സ്ത്യുത്യർഹ സേവനം നൽകി വരുന്ന സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കുമായി മാധവശ്ശേരി സെയിന്റ് തേവോദോറോസ് ഓർത്തഡോൿസ് യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ പ്രഥമ തെയോസ്‌ പുരസ്‌കാരം തേവലക്കര ബെഥാന്യ ഭവന് ആദരണീയനായ പൂഞ്ഞാർ MLA ശ്രി. PC ജോർജ് നൽകി…

ഐക്യമോ വിഭജനമോ? / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മലങ്കരസഭയില്‍ ഐക്യത്തിനുവേണ്ടിയുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും അന്വേഷണവും വ്യര്‍ത്ഥവ്യായാമമാണെന്ന് വിവരമുള്ളവര്‍ പറയുന്നു. എങ്കിലും ആദര്‍ശശാലികളായ പലരും ആ വഴിക്ക് അന്വേഷണങ്ങള്‍ നടത്തുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നു. സമാധാനം നടത്തുന്നവര്‍ അനുഗൃഹീതരാണെന്നും, അവര്‍ ദൈവത്തിന്‍റെ മക്കളാണെന്നും പറഞ്ഞ യേശുവിന്‍റെ അനുഗാമികള്‍ക്ക് അതല്ലാതെ മാര്‍ഗ്ഗം ഒന്നുമില്ല. ഒരുവശത്ത്…

പ. കന്യകമറിയം / ഫാ. ഡോ. കെ. എം. ജോര്‍ജ്

പ. കന്യകമറിയം / ഫാ. ഡോ. കെ. എം. ജോര്‍ജ്

High Concerns on the Situation of Patriarch Abune Antonios of Eritrea

High Concerns on the Situation of Patriarch  of Eritrea. News

സഭയുടെ അഭിമാനവും പ്രകാശഗോപുരവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

“സകല വാശികളും വഴക്കുകളും ഉപേക്ഷിച്ചും സഭയുടെ യോജിപ്പിനായി യഥാര്‍ത്ഥമായ സ്വാര്‍ത്ഥ പരിത്യാഗത്തോടു കൂടിയും സര്‍വ്വാത്മനാ പ്രയത്നിക്കണം.” – പ. ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍     http://sophiaonline.in/wp-content/uploads/2017/08/kmg_st_vattaseril.mp3     യോഹന്നാന്‍ ശ്ലീഹാ തന്‍റെ പ്രിയനായ ഗായോസിന് എഴുതുകയാണ് “എന്‍റെ…

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിന്‍റെ കല്പനകള്‍

1 മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എഴുത്ത്. നമ്മുടെ അങ്കമാലി പള്ളിയിലെ വിഗാരിയും ദേശത്തുപട്ടക്കാരും പള്ളി കൈക്കാരും എണങ്ങരും കൂടെ കണ്ടെന്നാല്‍. ഏറ്റവും ബഹുമാനപ്പെട്ട ഇംഗ്ലീഷ് കമ്പനി വകയില്‍ നിന്നും നമുക്ക് വരുവാനുള്ള വട്ടിപ്പണം വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണി…

നൂറ്റൊന്ന് ആവര്‍ത്തിക്കുന്ന സമാധാനദൗത്യങ്ങള്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്

മഹാതേജസ്വിയായി അറിയപ്പെട്ടിരുന്ന പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ അടുത്തറിഞ്ഞവര്‍ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ആഴമായ പ്രാര്‍ത്ഥനയും, കൂദാശാനുഷ്ഠാനങ്ങളും, ഉത്തമ സന്യാസജീവിതവും, തുടര്‍ച്ചയായ തിരുവചനധ്യാനവും, പൈതൃകരചനാപഠനവുമൊക്കെ നിഷ്ഠയോടു കൂടി ജീവിതത്തില്‍ പുലര്‍ത്തിയതാണ് അദ്ദേഹത്തിന്‍റെ ആത്മശോഭയുടെ കാരണം എന്നു പറയാമെങ്കിലും, അവയൊക്കെ നന്നായി…

കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി വജ്രജൂബിലിയുടെ നിറവില്‍

Kozhuvalloor St. George Church: 60th Anniversary മലങ്കരസഭയിലെ കാതോലിക്കേറ്റ് സെന്‍ററും മിഷന്‍ പള്ളിയുമായ, ഭാഗ്യസ്മരണാര്‍ഹനായ വന്ദ്യ ദിവ്യ ശ്രീ പറമ്പില്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് കോര്‍ എപ്പിസ്ക്കോപ്പായാല്‍ സ്ഥാപിതമായ, കൊഴുവല്ലൂര്‍ സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 2017…

Mar Theodosious OIC Memorial Quiz Competition

ബല്യത്തിലും യൗവനത്തിലും നിങ്ങൾ പങ്കെടുത്തിരുന്ന മത്സര വേദി പ്രവാസത്തിന്റെ അവധിയിൽ ഇതാ ഇവിടെ വീണ്ടും സജീവമാകുന്നു…… ഉപജീവനമാർഗ്ഗം തേടി ജന്മനാട് വിട്ട് നിൽക്കേണ്ടി വന്ന വിശ്വാസികളെ ഓർത്തോഡോക്സിയുടെ കുടകീഴിൽ ഒന്നിച്ചു നിർത്താൻ തന്റെ ചിന്തകളും എഴുത്തുകളും പ്രവർത്തനങ്ങളും ഉപയോഗിച്ച ‘മലങ്കരയുടെ ധർമ്മയോഗി…