നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2020; ഇടവക സന്ദർശനങ്ങൾ വിജയകരമായി തുടരുന്നു വാഷിംഗ്ടൺ ഡി.സി.: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് ടീം ബെൻസേലം സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവക സന്ദർശിച്ചു. മാർച്ച്…
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 2020 മാര്‍ച്ച് 7 ശനിയാഴ്ച 10 മണിക്ക് നടത്തപ്പെടുന്നതാണ്. വിവാഹ സഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പരിശുദ്ധ…
ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഹൂസ്റ്റൺ ഓർത്തോഡോക്സ് കൺവൻഷൻ ഷുഗർലാൻഡ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498)…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്: ചരിത്രം, രേഖകള്‍ / ഡെറിന്‍ രാജു, ജോയ്സ് തോട്ടയ്ക്കാട്
അവതാരിക: ഡോ. പോള്‍ മണലില്‍.
പഠനം ഡോ. എം. കുര്യന് തോമസ്.
മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സഭാചരിത്ര ഗവേഷകനായ വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴയുടെ ആധികാരിക ലേഖനങ്ങള്‍.
ഇതുവരെ പുറത്തു വരാത്ത വിലമതിക്കാനാവാത്ത അതിശ്രേഷ്ഠ ചരിത്രരേഖകള്‍.
അസോസിയേഷന് നടപടിചട്ടം, മെത്രാന് തിരഞ്ഞെടുപ്പ് നടപടിചട്ടം, വര്‍ക്കിംഗ് കമ്മിറ്റി - മാനേജിംഗ് കമ്മിറ്റി നടപടിചട്ടം, അസോസിയേഷന് മിനിട്സുകള്‍ (1896-1911), മാനേജിംഗ് കമ്മിറ്റി മിനിട്സ് (1886-1934), മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍ (1876-2017), അസോസിയേഷന് അംഗങ്ങളുടെ പേരുകള്‍ (1876, 1911), വര്‍ക്കിംഗ് കമ്മിറ്റി, റൂള്‍ കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി, മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്‍, സുന്നഹദോസ് സെക്രട്ടറിമാരുടെ പേരുകള്‍, വരണാധികാരികളുടെ പേരുകള്‍ തുടങ്ങി മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
പ്രസാധകര്: സോഫിയാ ബുക്സ്, കോട്ടയം
900 പേജുകള്‍. വില 600 രൂപ മാത്രം.
റഫറന്‍സ് ഗ്രന്ഥം. പരിമിതമായ കോപ്പികള്‍ മാത്രം.
കോപ്പികള്‍ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.
Sophia E Library
Malankara Orthodox Church E Books & Journals (Malayalam &; English)
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.