കോവിഡ് – 19: രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ: പ. കാതോലിക്കാ ബാവാ
കൊറോണ വൈറസ് (കോവിഡ് 19) രോഗവ്യാപനം തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ. വൈറസ് ബാധ മൂലമുണ്ടാകാവുന്ന അപകടങ്ങള്‍ പ്രവചനാതീതമാണ് എന്നതിനാല്‍ ലോകം ഇപ്പോള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തിലാണ്. ആരോഗ്യസംരക്ഷണത്തിനും രോഗവ്യാപനം ഇല്ലാതാക്കുവാനുമായി അടിയന്തിരവും…