ഇടവക മാനേജിംഗ് കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്ന സെക്രട്ടറിയെയും ഉള്‍പ്പെടുത്തണം / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ
ഒരു ഇടവകയുടെ ഭരണ നിര്‍വഹണത്തിന് ചുക്കാന്‍ പിടിക്കുന്നത് വികാരിയും ട്രസ്റ്റിയും (കൈക്കാരന്‍ / കൈസ്ഥാനി) സെക്രട്ടറിയുമാണല്ലോ. ഓരോരുത്തരുടെയും ചുമതലകളും ഉത്തരവാദിത്വങ്ങളും മലങ്കര സഭാ ഭരണഘടന കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. കൈസ്ഥാനിയ്ക്ക് സെക്രട്ടറിയെക്കാള്‍ വിപുലമായ അധികാരങ്ങളും ചുമതലകളാണുള്ളത് (ഭരണഘടന വകുപ്പുകള്‍ 16, 35). എന്നാല്‍…