Daily Archives: March 5, 2020

കാതോലിക്കാദിനം 2020: ഭദ്രാസനതല സമ്മേളനങ്ങള്‍ ആരംഭിച്ചു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം ഭദ്രാസനതല സമ്മേളനം മാര്‍ച്ച് 2-ന് ഇടമുളയ്ക്കല്‍ വി.എം.ഡി.എം സെന്‍ററില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടന്നു. കൊല്ലം…

കാതോലിക്കാദിനം 2020: അങ്കമാലി ഭദ്രാസന സമ്മേളനം നടന്നു

കോട്ടയം : 2020-ലെ കാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനത്തിന്‍റെ ഭാഗമായി അങ്കമാലി ഭദ്രാസനതല സമ്മേളനം ആലുവ തൃക്കുന്നത്തു സെമിനാരി ചാപ്പലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഫിനാന്‍സ് കമ്മറ്റി…

ഭദ്രാസന ഫാമിലി കോൺഫറൻസ് 2020; ഇടവക സന്ദർശനങ്ങൾ വിജയകരമായി തുടരുന്നു

നോർത്ത് ഈസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് 2020;   ഇടവക  സന്ദർശനങ്ങൾ  വിജയകരമായി  തുടരുന്നു വാഷിംഗ്‌ടൺ  ഡി.സി.: മലങ്കര  ഓർത്തഡോക്സ്‌  സഭ  നോർത്ത്  ഈസ്റ്റ്  അമേരിക്കൻ  ഭദ്രാസന  ഫാമിലി കോൺഫറൻസ്  ടീം  ബെൻസേലം  സെൻറ് ഗ്രീഗോറിയോസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു. മാർച്ച്…

വിവാഹ സഹായ വിതരണം രണ്ടാം ഘട്ടം

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള വിവാഹ സഹായ വിതരണം 2020 മാര്‍ച്ച് 7 ശനിയാഴ്ച 10 മണിക്ക് നടത്തപ്പെടുന്നതാണ്. വിവാഹ സഹായനിധി പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗം പരിശുദ്ധ…

error: Content is protected !!