ഫാമിലി കോൺഫറൻസ് ടീം നോർത്ത് പ്ലെയിൻഫീൽഡ് സെൻറ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു
രാജൻ വാഴപ്പള്ളിൽ ജൂലൈ 15 മുതൽ 18 വരെ ന്യൂജേഴ്‌സിയിലെ അറ്റ്ലാൻറ്റിക് സിറ്റിയിൽ റാഡിസൺ–ക്ലാറിഡ്ജ് ഹോട്ടലിലിൽ വച്ച് നടക്കുന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസ് ഫണ്ട് ശേഖരണാർത്ഥം പ്രതിനിധികൾ സെൻറ് ബസേലിയോസ് ഗ്രീഗോറിയോസ് ഇടവക സന്ദർശിച്ചു. മാർച്ച് 1…