മലങ്കര സഭാ തർക്കം സ്വത്തിനു വേണ്ടിയോ? / റ്റിബിൻ ചാക്കോ തേവർവേലിൽ
യാഥാർത്ഥ്യം തിരിച്ചറിയൂ…… മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ്…