Daily Archives: December 24, 2019

പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമാപന സമ്മേളനം 2020 ജനുവരി 2 വ്യാഴാഴ്ച 4.30-ന് കോട്ടയം എം.ഡി. സെമിനാരി അങ്കണത്തിലുള്ള മാര്‍ ബസേലിയോസ് നഗറില്‍ (മാര്‍ ഏലിയാ കത്തീഡ്രല്‍…

error: Content is protected !!