മലബാറില്‍നിന്ന് നസ്രാണികള്‍ അപ്രത്യക്ഷരാകുന്നു (1780) / വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ

“ഈത്തോ ദ് മീലീബാര്‍” – മലബാറിലെ സഭ – എന്നാണ് അതി പുരാതനമായ കേരള സഭ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ ഈ പുരാതന സഭ മലബാറില്‍ ഇല്ലാതായി. മൈസൂറിന്‍റെ ഭരണാധികാരി ആയിരുന്ന ഹൈദര്‍ അലി 1782 ഡിസംബറില്‍ നിര്യാതനായതിനെ തുടര്‍ന്ന് മകന്‍ …

മലബാറില്‍നിന്ന് നസ്രാണികള്‍ അപ്രത്യക്ഷരാകുന്നു (1780) / വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ Read More

യുവദീപ്തി പുരസ്ക്കാരം വന്ദ്യ യൂഹാന്നോൻ റമ്പാന് സമ്മാനിച്ചു

കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ ഏഴാമത്‌ യുവദീപ്തി പുരസ്ക്കാരത്തിനു  അട്ടപ്പാടി സെന്റ്‌. തോമസ്‌ ആശ്രമം സുപ്പീരിയർ   വന്ദ്യ യൂഹാന്നോൻ റമ്പാചൻ അർഹനായി. ആദിവാസി മേഖലകളിലെ; സാമൂഹ്യ ക്ഷേമം, സാംസ്ക്കാരിക പൈത്യക പരിപാലനം, ആരോഗ്യ പരിരക്ഷണം,സൗജന്യ വിദ്യാഭ്യാസ പദ്ധതി, …

യുവദീപ്തി പുരസ്ക്കാരം വന്ദ്യ യൂഹാന്നോൻ റമ്പാന് സമ്മാനിച്ചു Read More

മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പ. കാതോലിക്കാ ബാവാ.

https://www.facebook.com/moscmediawing/videos/222019602128905/ കുന്നംകുളം: മലങ്കര മെഡിക്കൽ മിഷൻ ഗ്രൗണ്ടിൽ നടക്കുന്ന ഭദ്രാസന ഓർത്തോഡോക്സ് കൺവെൻഷൻ പരിശുദ്ധ കാതോലിക്കാ ബാവാ വീഡിയോ കോണ്ഫറസിങ്ങിലുടെ ഉത്ഘാടനം ചെയ്തു. മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തന്റെ സന്ദേശത്തിൽ പറഞ്ഞു. അഭി.ഡോ.ഗീവർഗ്ഗീസ് മാർ …

മൂല്യങ്ങൾ നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ദൈവവചനം പ്രാവർത്ഥികമാക്കണമെന്ന് പ. കാതോലിക്കാ ബാവാ. Read More

തോട്ടപ്പുഴ പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം 9-ന്

തോട്ടപ്പുഴ : പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ അര നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും. ഫെബ്രുവരി 8 …

തോട്ടപ്പുഴ പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം 9-ന് Read More

കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും

ഓർത്തഡോക്‌സ് ഭദ്രാസന കൺവെൻഷൻ* – 101 അംഗ ഗായക സംഘം ഗാനശുശ്രൂഷ നിർവഹിക്കും. കുന്നംകുളം: മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും. മലങ്കര മിഷൻ ആശുപത്രി മൈതാനത്ത് വ്യാഴാഴ്ച വൈകീട്ട് ഏഴേകാലിന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ …

കുന്നംകുളം ഭദ്രാസന കൺവെൻഷൻ വ്യാഴാഴ്ച തുടങ്ങും Read More

കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ ഗായിക കെ.എസ്.ചിത്ര സന്ദർശിച്ചു. ചികിത്സാവശ്യങ്ങൾക്കായി പരുമല ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തെ സന്ദർശിച്ച ചിത്ര, സ്നേഹോപഹാരമായി പുസ്തകവും പൂച്ചെണ്ടും സമ്മാനിച്ചു. ബാവാ ഒരുപാട് പുസ്തകങ്ങൾ വായിക്കുന്നയാളായതു കൊണ്ടാണ് പുസ്തകം സമ്മാനിച്ചതെന്ന് ചിത്ര പറഞ്ഞു. കാതോലിക്കാ …

കെ.എസ്. ചിത്ര പരിശുദ്ധ കാതോലിക്ക ബാവായെ സന്ദർശിച്ചു Read More

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ താഴെയുള്ള അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ജില്ലാ കോടതി ഉത്തരവ് പ്രകാരം വികാരി Fr. ജോൺസൺ പുററാനിൽ ജില്ലാ കോടതിയിൽ നിന്നും ഏറ്റുവാങ്ങുന്നു

വെട്ടിത്തറ അബ്ദേദ് മിശിഹാ ചാപ്പലിന്റെ താക്കോൽ ഏറ്റുവാങ്ങി Read More