കോതമംഗലം ചെറിയപളളി കേസിന്റെ വിധി സഭ സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി കേസ് സംബന്ധിച്ച് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ വിധിയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിേയാസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സത്യത്തിന്റെയും നീതിയുടെയും വിജയമാണ്. നിയമവാഴ്ച ഇല്ലാത്തിടത്ത് അരാജകത്വം നിലനില്‍ക്കുമെന്ന്…