Family & Youth Conference – North East American Diocese

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ  ഡി​സി: ജൂ​ലൈ 15 മു​ത​ൽ 18 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ  അ​റ്റ്ലാ​ന്‍റെി​ക് സി​റ്റി​യി​ൽ ക്ലാ​റി​ഡ​ജ് – റാ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​യ്ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി / യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഇ​ട​വ​ക ത​ല സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​താ​യി …

Family & Youth Conference – North East American Diocese Read More

ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന് 

ഡോ. കെ.സി ചെറിയാന്‍ ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ വംബര്‍ 15-നു വെള്ളിയാഴ്ച ആഘോഷിക്കും. വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. കെ.എം. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ഡോ. പി.കെ. കുരുവിള …

ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന്  Read More

ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി

പരിശുദ്ധ കാതോലിക്കാ ബാവായും സഭാ പ്രതിനിധികളും കേരള ഗവർണറെ സന്ദര്‍ശിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ ജോൺസ് ഏബ്രഹാം കോനാട്ട്, പ്രമുഖ അഭിഭാഷകൻ അഡ്വ. എസ് …

ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി Read More

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു

കോ​ട്ട​യം: പ്ര​മു​ഖ സി​നി​മ നി​ർ​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉ​ട​മ​യു​മാ​യ രാ​ജു മാ​ത്യു(82) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വച്ചാ​യി​രു​ന്നു അ​ന്ത്യം. ഫി​ലിം ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്നു. പി​ൻ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ …

ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് സെ​ഞ്ചു​റി രാ​ജു മാ​ത്യു അ​ന്ത​രി​ച്ചു Read More

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌

  കുവൈറ്റ്‌ : ഒരുമയുടെ സൗന്ദര്യമാണ്‌ ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാൻ ഒത്തൊരുമിച്ച്‌ കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌ …

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ Read More

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി മുളന്തുരുത്തി:  ചാത്തുരുത്തിൽ പരുമല തിരുമേനിയുടെ തറവാട്ടിൽ താമസിക്കുന്ന ഡോ . ഏലിയാസ് ജിമ്മി  നിര്യാതനായി.  സംസ്‌ക്കാരം പിന്നീട്.

ഡോ. എലിയാസ് ജിമ്മി ചാത്തുരുത്തി നിര്യാതനായി Read More

വടവുകോട് അക്രമം: സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ

കോലഞ്ചേരി: നവംബര്‍ 10, 2019: കോലഞ്ചേരി വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അക്രമത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ കുറെ നാളുകളായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ …

വടവുകോട് അക്രമം: സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ Read More

ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു മറുപടി / എബി മാത്യു കൊഴുവല്ലൂര്‍

യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ …

ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഒരു മറുപടി / എബി മാത്യു കൊഴുവല്ലൂര്‍ Read More

സാനു യേശുദാസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

വർത്തമാനകാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ ഇടപെട്ടുകൊണ്ട് സാനു യേശുദാസ് എന്ന എഴുത്തുകാരൻ ബ്ലോഗ് എഴുത്തിലൂടെ എഴുതിയ കുറിപ്പുകളും ഓർമ്മകളുമാണ് ‘എഴുതാപ്പുറങ്ങൾ‘ എന്ന പുസ്തകം.

സാനു യേശുദാസിന്‍റെ പുസ്തകം പ്രകാശനം ചെയ്തു Read More

ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ്

കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം …

ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ് Read More

ഡോ. സി. വി. ചെറിയാൻ അന്തരിച്ചു

പ്രമുഖ ചരിത്രകാരനും എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിന്റെ സ്ഥാപക ഡയറക്ടറുമായിരുന്ന ക്ലേറി ഡോ. സി. വി. ചെറിയാൻ അന്തരിച്ചു. ദീർഘകാലം കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗം HOD യായി സേവനമനുഷ്ഠിച്ചു. Orthodox Christianity in India: …

ഡോ. സി. വി. ചെറിയാൻ അന്തരിച്ചു Read More