Daily Archives: September 26, 2019

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സഹനസമരം അവസാനിപ്പിച്ചു

അനധികൃതമായി പള്ളിക്കുള്ളിൽ കയറിയ യാക്കോബായ വിഘടിത വിഭാഗത്തെ പുറത്താക്കുകയും ,പിറവം പള്ളി കോടതി നിർദേശത്തെ തുടർന്ന് അധികാരികൾ ഏറ്റെടുക്കയും ചെയ്തു . ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അനുസരിച്ചും ,പള്ളിയിൽ പ്രവേശിക്കാനുള്ള തുടർ നടപടികൾ പുരോഗമിക്കുന്നതിനാൽ സഹന സമരം അവസാനിപ്പിച്ചു …

പിറവം പള്ളി: പള്ളിയിൽ ഇരിക്കുന്നവരെ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി

ഇന്ന് ഉച്ചക്ക് 1.45നു മുൻപ് കോടതി വിധി ലംഘിച്ചു പിറവം പള്ളിയിൽ ഇരിക്കുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു.. Gepostet von Orthodox Vishvaasa Samrakshakan am Mittwoch, 25. September 2019  …

തിരുവാർപ്പ് പള്ളി: അപ്പീലും സ്റ്റേയും തള്ളിക്കൊണ്ട് ഉത്തരവായി

  കോട്ടയം തിരുവാർപ്പ് പള്ളി വിധിക്കെതിരെ പാത്രിയർക്കീസ് വിഭാഗം കോടതിയിൽ സമർപ്പിച്ച അപ്പീലും സ്റ്റേയും തള്ളിക്കൊണ്ട്  കോടതി ഉത്തരവായി

error: Content is protected !!