Daily Archives: September 13, 2019

സുപ്രിം കോടതി വിധി സമാധാനത്തിലേക്കുള്ള കാൽവയ്പ്‌: പ. കാതോലിക്കാ ബാവാ

കോട്ടയം – സുപ്രിം കോടതിവിധി ശാശ്വത സമാധാനത്തിലേക്കുള്ള കാല്‍വയ്പാണെന്നു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.. ഓര്‍ത്തഡോക്സ്‌ സഭയുടെ നീതിപൂര്‍വമായ നിലപാടുകള്‍ സുപ്രീം കോടതി അംഗീകരിച്ചെന്നും കാതോലിക്കാ ബാവാ പറഞ്ഞു. പഴയ സെമിനാരിയില്‍ സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത…

error: Content is protected !!