പ. കാതോലിക്കാ ബാവാ തോമസ് പോൾ റമ്പാനെ സന്ദർശിച്ചു
കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന്റെ മർദ്ദത്തിന് ഇരയായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വികാരി തോമസ് പോൾ റമ്പാൻ, അങ്കമാലി ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ.ജെയിസ് മാത്യൂ എന്നിവരെ പരിശുദ്ധ കാതോലിക്കാ ബാവ സന്ദർശിക്കുന്നു.