ഫാ. ടി.ജെ. ജോഷ്വ പ്രകാശ ഗോപുരം: കാതോലിക്കാ ബാവാ
കോട്ടയം ∙ സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനാണ് ഫാ. ഡോ. ടി.ജെ. ജോഷ്വ എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ.ടി.ജെ. ജോഷ്വയുടെ നവതിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന ജീവകാരുണ്യ സംരംഭമായ ഫാ….