Daily Archives: September 27, 2019
പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി
പിറവം പള്ളി ഞായറാഴ്ച മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.1934 ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്ന ആര്‍ക്കുവേണമെങ്കിലും ആരാധനയ്ക്കായി കടന്നുവരാം. എന്നാല്‍ ഏതെങ്കിലും രീതിയില്‍ ആരാധനയ്ക്ക് തടസ്സം നില്‍ക്കുന്നവരെ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ജയിലില്‍ അടക്കണമെന്നുള്ള ശക്തമായ ഉത്തരവാണ്…
ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തനശൈലിയുമാണുത്തമം
യൂഹാനോൻ മാർ മിലിത്തോസ് അങ്ങിനെ മറ്റൊരു സുവർണ്ണ ക്ഷേത്ര നടപടി കൂടി. മുൻപൊരിക്കൽ പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ച പാക്കിസ്ഥാനി തീവ്രവാദികളെ ഒരു പട്ടാള നടപടിയിലൂടെ പുറത്താക്കി ക്ഷേത്രത്തിന്റെ വിശുദ്ധി പുനസ്ഥാപിച്ചു അന്നത്തെ കേന്ദ്ര സർക്കാർ. ഇപ്പോൾ പിറവം സെന്റ്…
പിറവം പള്ളിയില്‍ നടന്നത് രണ്ടാമത്തെ വിധിനടത്തിപ്പ്
കോട്ടയം വലിയപള്ളിയും പിറവം പള്ളിയും സര്‍ക്കാര്‍ ഉത്തരവ് മൂലം ലഭിക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ “പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍…