
അനധികൃതമായി പള്ളിക്കുള്ളിൽ കയറിയ യാക്കോബായ വിഘടിത വിഭാഗത്തെ പുറത്താക്കുകയും ,പിറവം പള്ളി കോടതി നിർദേശത്തെ തുടർന്ന് അധികാരികൾ ഏറ്റെടുക്കയും ചെയ്തു .
ഇന്ത്യൻ പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് അനുസരിച്ചും ,പള്ളിയിൽ പ്രവേശിക്കാനുള്ള തുടർ നടപടികൾ പുരോഗമിക്കുന്നതിനാൽ സഹന സമരം അവസാനിപ്പിച്ചു …

