ഇന്ന് ഉച്ചക്ക് 1.45നു മുൻപ് കോടതി വിധി ലംഘിച്ചു പിറവം പള്ളിയിൽ ഇരിക്കുന്നവരെ മുഴുവൻ അറസ്റ്റ് ചെയ്ത് റിപ്പോർട്ട് ചെയ്യണമെന്ന് പോലീസിനോട് കേരളാ ഹൈക്കോടതി ഉത്തരവിട്ടു..
https://www.facebook.com/Orthodox.VishwasaSamrakshakan/videos/438643060112409/
https://www.facebook.com/469359813565748/videos/495209284596192/
പള്ളിയുടെ ഗേറ്റ് പൂട്ടാൻ യാക്കോബായ പക്ഷത്തിന്
എന്തധികാരമെന്ന് കോടതി
•വിശ്വാസികളെ തടയാൻ നിങ്ങൾക്ക് ആരാണ് അധികാരം നൽകിയത്
•ആരേയും തടയാൻ നിങ്ങൾക്ക് അധികാരമില്ല
• ശക്തമായ നടപടിയിലേക്ക് കടക്കുകയാണന്ന് കോടതി
•നടപടി എടുത്ത് ഒന്നേമുക്കാലിന് അറിയിക്കാൾ കോടതി
സർക്കാരിന് നിർദേശം നൽകി

