Daily Archives: April 9, 2015

കോലഞ്ചേരി പള്ളികേസ് ഓഗസ്റ്റ്‌ 19-ലേക്ക് മാറ്റി വച്ചു

കോലഞ്ചേരി പള്ളി : യാക്കോബായ വിഭാഗത്തിന്‍റെ പ്രത്യേക അനുമതി ഹർജി ആവശ്യം സുപ്രീം കോടതി അനുവദിച്ചില്ല. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനു ഓഗസ്റ്റ്‌ 19 ലേക്ക് മാറ്റി വച്ചു. കോലഞ്ചേരി പള്ളിയ സംബന്ധിച്ച് ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് അനുകൂലം ആയി RFA 589,655/2013…

സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രിശൂഷകള്‍ക്ക് എത്തി ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്തത്തില്‍ സ്വീകരണം നല്‍കി ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ്…

നാം നെസ്തോറിയന്‍ വിശ്വാസവിപരീതിയിലേക്കുള്ള വീഴ്ചയുടെ വക്കിലോ? by ഫാ സന്തോഷ്‌ വര്‍ഗിസ്, മുംബൈ

  ഒരു ഉയിര്‍പ്പ് കാലത്തിന്റെ ഉണര്‍ത് പാട്ട് കേള്കേണ്ട സമയമാണിത്. ഒരു കഷ്ടാനുഭവ ആഴ്ച കടന്നു ഉയിര്‍പ്പില്‍ എത്തിനില്‍ക്കുമ്പോള്‍ “ക്രിസ്തുവില്‍” വീണ്ടും ജനിച്ചവര്‍ക്കെല്ലാം അതിജീവനത്തിന്റെ ആത്മസന്തോഷം ഹൃദയത്തില്‍ നിറഞ്ഞുവരുകയും, അടുത്ത 50 നാളുകളില്‍ അഭിവാദങ്ങള്‍ പോലും ഉയിര്‍പ്പിന്റെ പ്രത്യാശ നിറഞ്ഞനില്‍ക്കേണ്ടതും ആകുന്നു….

Patriarch Ignatius Aphrem II lays foundation stone for the Sayfo memorial in Qamishli

Patriarch Ignatius Aphrem II lays foundation stone for the Sayfo memorial in Qamishli. News    

Muscat Maha Edavaka elects new youth movement office bearers for 2015-16

MUSCAT: The Mar Gregorios Orthodox Christian Youth Movement (MGOCYM), the youth wing of Mar Gregorios Orthodox Maha Edavaka, has elected its new officer bearers for 2015-2016 at its meeting held…

Kunjoonjamma Thomas passed away

We regret to inform you the passing away of Kunjoonjamma Thomas, w/o late Thomas Varghese, Molethu House, Adoor and mother of Thomas John (Managing Committee Member, Adoor – Kadampanad Diocese)…

ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഈസ്റ്റര്‍ ആഘോഷിച്ചു

ബോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ‘ വിശ്വാസികള്‍ ബോണിലെ പീത്രൂസ് ആശുപത്രി കപ്പേളയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ‘ഭദ്രാസന സെക്രട്ടറി റവ.ഫാ. ഷൈജു കുര്യന്‍ കഷ്ടാുഭവ ആഴ്ച ശുശ്രൂഷകള്‍ക്കും ഉയിര്‍പ്പ് പെരുന്നാളിനും മുഖ്യകാര്‍മികത്വം…

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു  കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2015-16 വർഷത്തെ പ്രവർത്തനോത്ഘാടനവും, തുടർന്ന്‌ ‘മലങ്കരസഭയുടെ മാർത്തോമൻ പൈതൃകം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി സഭാചരിത്ര പ്രഭാഷണവും സംഘടിപ്പിച്ചു….

‘The dust’ by Bijoy Samuel

‘The dust’ by Bijoy Samuel

error: Content is protected !!