ഫാ. ബിജോയ് വര്‍ഗീസ് യമനില്‍ നിന്ന് ഇന്ന് രാത്രിയില്‍ കൊച്ചിയിലെത്തും
ഫാ. ബിജോയ് വര്‍ഗീസ് യമനില്‍ നിന്ന് ഇന്ന് രാത്രിയില്‍ കൊച്ചിയിലെത്തും യമനിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്കു മടങ്ങാനാവാതെ വിഷമിച്ച ഫാ. ബിയോയ് വര്‍ഗീസ് യമനില്‍ നിന്ന് ജിബൂത്തിയിലെത്തിയതായും ഇന്ന് രാത്രി കൊച്ചിയില്‍ എത്തിച്ചേരുമെന്നും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യു (ജോജോ)…