ഫാ. ബിജോയ് വര്‍ഗീസ് യമനില്‍ നിന്ന് ഇന്ന് രാത്രിയില്‍ കൊച്ചിയിലെത്തും

ഫാ. ബിജോയ് വര്‍ഗീസ് യമനില്‍ നിന്ന് ഇന്ന് രാത്രിയില്‍ കൊച്ചിയിലെത്തും

യമനിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലം നാട്ടിലേക്കു മടങ്ങാനാവാതെ വിഷമിച്ച ഫാ. ബിയോയ് വര്‍ഗീസ് യമനില്‍ നിന്ന് ജിബൂത്തിയിലെത്തിയതായും ഇന്ന് രാത്രി കൊച്ചിയില്‍ എത്തിച്ചേരുമെന്നും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ജേക്കബ് മാത്യു (ജോജോ) എം. ടി. വി. യെ അറിയിച്ചു.

Fr. Bijoy Varghese, the vicar of our Sanna St. Mary’s Orthodox Parish, Yeman and few of our members reached back at this morning; thank God. Still more people are there and now both our Central and State Governments are keen to rescue them as early as possible.
Thanks for your prayerful support and continue to pray for the rest of rescue operations, Peace in Yeman and safe resettle of our parish over there. Wish you all a blessed Feast of Resurrection of our Lord in advance.

4-4-15, 9.00 am