Daily Archives: April 19, 2015

റെനി ചാക്കോയ്ക്ക് സാന്ത്വനമേകി സഭയും ഐക്കണ്‍ ചാരിറ്റീസും

ICON Charity Fund Donate to Reni Chacko, Vazhaparambil, Kurichy ചണ്ടീസ്ഗര്‍ഗില്‍ വച്ചുണ്ടായ ഗുരുതരമായ റോഡപകടത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെനി ചാക്കോയ്ക്ക് സാന്ത്വനമായി ഐക്കണ്‍ ചാരിറ്റീസ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുറിച്ചി ചെറിയപള്ളിയില്‍…

അബുദാബി സെന്റ്‌  ജോർജ് ഓർത്തഡോക്സ്  കത്തീഡ്രലിൽ ഇടവക പെരുന്നാളിന്  കൊടിയേറി

ഇടവകയുടെ  കാവൽപ്പിതാവായ പരിശുദ്ധ  ഗീവർഗീസ്  സഹദായുടെ  ഓർമ്മപ്പെരുനാൾ ഏപ്രിൽ  23 , 24 ( വ്യാഴം  വെള്ളി )  എന്നീ  തീയതികളിൽ കൊണ്ടാടുന്നു . തിരുവനന്തപുരം  ഭദ്രാസനാധിപൻ  അഭിവന്ദ്യ  ഡോ. ഗബ്രിയേൽ  മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം  വഹിക്കും. ഏപ്രിൽ  23, വ്യാഴം …

The Mission of The Ministry of Human Empowerment: Speech by Fr. P. A. Philip

The Mission of The Ministry of Human Empowerment: Speech by Fr. P. A. Philip (Director, The Ministry of Human Empowerment)

ഓര്‍ത്തഡോക്സ് സഭയുടെ 1 കോടി രൂപയുടെ എഞ്ചിനിയറിംഗ് സ്കോളര്‍ഷിപ്പ്

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള മാര്‍ ബസേലിയോസ് ക്രിസ്ത്യന്‍ എഞ്ചിനിയറിംഗ് കോളേജില്‍ 2015-2016 അദ്ധ്യയന വര്‍ഷത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വച്ച് സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ നടത്തപ്പെടുന്നു. സഭയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഒരുകോടിയില്‍ പരം രൂപയുടെ…

അര്‍മേനിയയില്‍ നടന്നതു വംശഹത്യ: മാര്‍പാപ്പ

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ വംശഹത്യയാണ് ഒന്നാം ലോകയുദ്ധകാലത്ത് നടന്ന അര്‍മേനിയന്‍ കൂട്ടക്കുരുതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അര്‍മേനിയന്‍ നരഹത്യയുടെ 100_ാം വാര്‍ഷികത്തില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടത്തിയ കുര്‍ബാനയുടെ തുടക്കത്തിലാണ് പാപ്പ ഈ പരാമര്‍ശം നടത്തിയത്. അര്‍മേനിയന്‍ ആരാധനാക്രമത്തിലുള്ള കുര്‍ബാനയില്‍ അര്‍മേനിയന്‍ സഭാ…

Left or Right: Article by Bijoy Samuel

Left or Right: Article by Bijoy Samuel.

ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കൂദാശ

കുന്നംകുളം :പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായ ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കൂദാശാ . മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കതോലിക്കാ ബാവ നിർവഹിച്ചു .അഭി. യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ (അങ്കമാലി)…

error: Content is protected !!