റെനി ചാക്കോയ്ക്ക് സാന്ത്വനമേകി സഭയും ഐക്കണ്‍ ചാരിറ്റീസും

DSC02786

ICON Charity Fund Donate to Reni Chacko, Vazhaparambil, Kurichy

ചണ്ടീസ്ഗര്‍ഗില്‍ വച്ചുണ്ടായ ഗുരുതരമായ റോഡപകടത്തെ തുടര്‍ന്ന് വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെനി ചാക്കോയ്ക്ക് സാന്ത്വനമായി ഐക്കണ്‍ ചാരിറ്റീസ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇന്ന് കുറിച്ചി ചെറിയപള്ളിയില്‍ വച്ചു സഭയുടെ ഹ്യൂമന്‍ എംപവര്‍മെന്‍റ് മിനിസ്ട്രിയുടെ ഡയറക്ടര്‍ ഫാ. പി. എ. ഫിലിപ്പ് റെനിയുടെ പിതാവിനു കൈമാറി. നേരത്തെ പ. കാതോലിക്കാബാവായും സഭയും ഒന്നര ലക്ഷത്തിലധികം രൂപ നല്‍കി ആ കുടുംബത്തെ സഹായിച്ചിരുന്നു. ചണ്ടീസ്ഗര്‍ഗിലെ അപ്പോളോ ആശുപത്രിയില്‍ ആദ്യ ഘട്ടത്തില്‍ ചികിത്സയ്ക്കായി 12 ലക്ഷം രൂപ ചിലവായതായി റെനിയുടെ പിതാവ് എം. ടി. വി. യോടു പറഞ്ഞു.

An Appeal from a helpless Father for his Son