Category Archives: Diocesan News
യുവജനപ്രസ്ഥാനത്തിന്‍റെ മുളക്കുളം സോണല്‍ സമ്മേളനം
കണ്ടനാട് വെസറ്റ് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ മുളക്കുളം സോണല്‍ സമ്മേളനത്തില്‍ നിന്നും.
ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ ചരമ വാര്‍ഷിക അനുസ്മരണം നടത്തി
മാവേലിക്കര: ഫാ. നാടാവള്ളില്‍ എന്‍. കുര്യന്‍ 50-ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഓര്‍ത്തഡോക്സ് സഭയുടെ വളര്‍ച്ചയ്ക്ക് ആശ്രമ വാസികളായ വൈദികര്‍ നല്‍കിയ പങ്ക് മഹത്തരമാണെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്താ…
ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ
ഹരിപ്പാട് കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 മുതല്‍ 8 വരെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് മിഷന്‍ സെന്റര്‍ ഗ്രൌണ്ടില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസനം പശ്ചിമ മേഖലാ സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിലും മേഖലയില്‍പ്പെട്ട വിവിധ പള്ളികളുടെ സഹകരണത്തിലുമാണ്…
സെന്‍റ്.ഗ്രിഗോറിയോസ് അരമനചാപ്പല്‍ വാര്‍ഷീക പെരുന്നാള്‍
കുന്നംകുളം മെത്രാസന അരമനയിലെ സെന്‍റ്.ഗ്രിഗോറിയോസ് അരമനചാപ്പലിന്‍റെ 24-ാം വാര്‍ഷീക പെരുന്നാള്‍ 2015 ഫെബ്രുവരി മാസം 1, 2 തിയതികളില്‍ (ഞായര്‍, തിങ്കള്‍) ആഘോഷിക്കുന്നതാണ്. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. ഞായറാഴ്ച്ച വൈകുന്നേരം…
ബോംബെ ഓര്‍ത്തഡോക്സ് കൺവെന്‍ഷൻ സമാപിച്ചു
ബോംബെ ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളുടെ സംയുക്താഭി മുഖ്യത്തിൽ ആദ്യമായി നടത്തപ്പെട്ട ബോംബെ ഓര്‍ത്തഡോക്സ് കൺവെൻഷൻ സമാപിച്ചു. മുള്ളണ്ട്, ചെമ്പുർ, കല്യാൺ, മലാട്, വൽസാദ്, നാസിക്ക്, പൂനെ എന്നിവടങ്ങളിൽ മേഖലാ കണ്‍വന്‍ഷനും ജനുവരി 25-ം തീയതി ഞായറാഴ്ച വാഷി സെന്ത് മേരീസ് സ്കൂളില്‍വച്ചു…
HH MATHEWS II BAVA MEMORIAL QUIZ COMPETITION
H.H. MATHEWS II BAVA MEMORIAL QUIZ COMPETITION. NEWS
മുംബൈ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍
മലങ്കര ഓര്‍ത്തഡോക്സ് സഭ മുംബൈ ഭദ്രാസനത്തിലെ ആത്മീയ പുനര്‍ജീവന സംരംഭമായ സ്പിരിച്ച്വല്‍ റിവൈവല്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടന്നുവന്ന മുംബൈ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍ പര്യവസാനിച്ചു. വാശി സെന്റ് മേരീസ് സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന കണ്‍വന്‍ഷനില്‍ മുംബൈക്ക് പുറമേ പൂനാ, നാസിക്ക്,…
Metropolitan Mar Yulios to lead Family Conference at St Thomas Church on Jan 30
MUSCAT: HG Pulikkottil Dr Geevarghese Mar Yulios, Ahmedabad Diocese Metropolitan, will lead a Family Conference of the Mar Gregorios Orthodox Maha Edavaka at St Thomas Church on January 30, Friday,…
മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണം: പരിശുദ്ധ കാതോലിക്കാബാവാ
പുത്തന്‍കുരിശ് :മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്നും , കുഞ്ഞുകളെ ശെരിയായ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയന്‍ ബാവാ .കൊച്ചി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന…
98-ാമത് മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനു തുടക്കമായി
പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ തുമ്പമണ്‍ ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന മദ്ധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍റെ 98-ാമത് സമ്മേളനം മാക്കാംക്കുന്ന് സെൻറ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ മൈതാനിയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം…