മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണം: പരിശുദ്ധ കാതോലിക്കാബാവാ

bava_vadavucod

sense adsense-middle' style='margin:12px'>

 

പുത്തന്‍കുരിശ് :മൂല്യങ്ങള്‍ ദുര്‍ബലപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരണമെന്നും , കുഞ്ഞുകളെ ശെരിയായ വിശ്വാസത്തില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയന്‍ ബാവാ .കൊച്ചി ഭദ്രാസനത്തിലെ തര്‍ക്കത്തിലിരിക്കുന്ന വീതംവെപ്പുള്ള വടുവുകോട് സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സണ്‍‌ഡേ സ്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനവും .കുടുംബ യൂണിറ്റ് വാര്‍ഷികവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ .