കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ്…
ബഹു. സുപ്രീം കോടതി വിധിയുടെയും നിയമാനുസൃതം അംഗീകരിക്കപ്പെട്ടിട്ടുളള 1934 ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ സഭയില്‍ ഐക്യം സ്ഥാപിക്കുന്നതിനോ സൂപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കുന്നതിനോ സന്നദ്ധമല്ലെന്ന് നിലപാട് പാത്രിയര്‍ക്കീസ് വിഭാഗം സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് തുടരേണ്ടതില്ലയെന്ന് ഓര്‍ത്തഡോക്‌സ് സഭ നിലപാട് കൈകൊണ്ടിട്ടുണ്ട്…
ഒരു വർഷമായി വിധി നടപ്പാക്കാത്ത ജില്ലാ കളക്ടർ സുഹാസ് ആ സ്ഥാനത്തിരിക്കാൻ ഇനി യോഗ്യനല്ല എന്ന് കോടതി പരാമർശം. വിധി നടപ്പാക്കാത്ത സംസ്ഥാന പോലിസ് പരാജയമെന്നും കോടതി. വിധി നടപ്പാക്കുമെന്ന് കാത്തിരിക്കുന്നതിലും സംസ്ഥാന പോലീസിനെ വിശ്വസിക്കുന്നതിലും കോടതിക്ക് വിശ്വാസമില്ല എന്ന് കോടതി…
ഇരുസഭകളും തമ്മിൽ ചർച്ചകൾ വേണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി പ്രധാനമായും മുന്നോട്ടുവച്ചത്. എന്നാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം പറയാനാകില്ലെന്ന് ഇരുസഭകളും മുഖ്യമന്ത്രിയെ അറിയിച്ചു. തിരുവനന്തപുരം:ദശാബ്ദങ്ങളായി തുടരുന്ന ഓർത്തഡോക്സ്- യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യത തെളിയുന്നില്ല. ഇരുസഭകളുടെയും പ്രതിനിധികളെ ഒരുമിച്ചിരുത്തി മുഖ്യമന്ത്രി രണ്ടാംവട്ടവും ചർച്ച നടത്തിയെങ്കിലും സമവായമാകാതെ പിരിഞ്ഞു….
രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധികൾക്കുള്ളിൽ നിന്നു കൊണ്ട് കോടതിവിധികൾ അടിസ്ഥാനപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ തുടർന്നും നടക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചതായി ഡോ തോമസ് മാർ അത്താനാസിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ്,…
1995 ജൂണ്‍ 20-നുള്ള സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധിയുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഉടനെ ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ചും വ്യക്തിപരമായ ചില നിരീക്ഷണങ്ങള്‍ താഴെപ്പറയും പ്രകാരം കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.സുപ്രീംകോടതി വിധി ഈ വിധിപ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് മലങ്കരസഭ ഭാഗമായിട്ടുള്ള സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.