രാജ്യത്തെ പരമോന്നത നീതിപീഠത്തിന്‍റെ വിധികൾക്കുള്ളിൽ നിന്നു കൊണ്ട് കോടതിവിധികൾ അടിസ്ഥാനപ്പെടുത്തിയുള്ള സമാധാന ചർച്ചകൾ തുടർന്നും നടക്കുമെന്ന് കേരളാ മുഖ്യമന്ത്രി അറിയിച്ചതായി ഡോ തോമസ് മാർ അത്താനാസിയോസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ്, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
church cases / Church News / Dr. Gabriel Mar Gregorios / Dr. Thomas Mar Athanasius / Dr. Yuhanon Mar Dioscoros
Malankara Church Unity: MOSC Press Meet at Trivandrum
