കോട്ടയം∙ സഭാ തര്‍ക്കം സംബന്ധിച്ച് സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചകളില്‍നിന്ന് ഓര്‍ത്തഡോക്സ് സഭ പിന്‍മാറി. ഇനി കോടതിവിധി നടപ്പാക്കിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂയെന്നാണ് നിലപാട്. ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയ സഭാ നിലപാട് അപൂര്‍ണമാണ്. ചര്‍ച്ചയുടെ പേരില്‍ സഭയെ സര്‍ക്കാര്‍ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നും ഓര്‍ത്തഡോക്സ് സഭാ സൂനഹദോസ് സെക്രട്ടറി യൂഹാനോന്‍ മാര്‍ ദിയസ്കോറസ് പറഞ്ഞു.
church cases / Church News / Dr. Gabriel Mar Gregorios / Dr. Thomas Mar Athanasius / Dr. Yuhanon Mar Dioscoros
കോടതിവിധി നടപ്പാക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂ: ഓര്‍ത്തഡോക്സ് സഭ
