കോലഞ്ചേരി: നവംബര്‍ 10, 2019: കോലഞ്ചേരി വടവുകോട് സെന്‍റ് മേരീസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിയ അക്രമത്തില്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ഓര്‍ത്തഡോക്സ് സഭ. കഴിഞ്ഞ കുറെ നാളുകളായി ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ക്കെതിരെ പാത്രിയര്‍ക്കീസ് വിഭാഗം നടത്തിവരുന്ന സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍…
യാക്കോബായ വിഭാഗത്തിന്‍റെ ചുമതലക്കാരന്‍ ആയിരിക്കുന്ന ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ ശ്രേഷ്ഠതയ്ക്ക്. അഭിവന്ദ്യ തിരുമേനിയുടെ പത്രസമ്മേളനത്തിന്‍റെ ഒരു പ്രതികരണം ആയിട്ടാണ് ഇത് അയക്കുന്നത്. തിരുമേനി ഉന്നയിച്ച പ്രധാനമായ ഒരു വിഷയം യാക്കോബായ വിഭാഗത്തില്‍ ഉള്ള ആളുകളുടെ ശവസംസ്കാരം ഓര്‍ത്തഡോക്സ് സഭയുടെ…
കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം…
കോതമംഗലം പള്ളിയിൽ കോടതി വിധി നടപ്പിലാക്കാൻ നീക്കം; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലേക്ക് Gepostet von 24 News am Sonntag, 27. Oktober 2019 കോതമംഗലം പള്ളി തർക്കം പള്ളിയിൽ പ്രവേശിക്കാൻ ഒരുങ്ങി ഓർത്തഡോക്സ് സഭ ; എതിർപ്പുമായി യാക്കോബായ സഭ…
അനേകവട്ടം ആലോചിച്ച ശേഷമാണു ഞാൻ ഈ കുറിപ്പ് എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്, കാരണം ഇന്ന് കേരളത്തിലെ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വിഷയമാണു എന്നതു തന്നെ. ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നിലപാട് സംബന്ധിച്ച് ഒത്തിരി ചർച്ച നടക്കുന്നുണ്ട്. എന്റെ ഈ…
കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച്…
സുപ്രീംകോടതി വരെ കേസ് നടത്തി പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് എതിരായുണ്ടായ വിധി മറികടക്കുവാന്‍ വേണ്ടി നിയമനിര്‍മ്മാണം നടത്തുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് അപഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. നിയമപരമായി നിലനില്‍പ്പില്ലായെന്ന് സുദീര്‍ഘമായ വാദങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം ബഹു. സുപ്രീം കോടതി…
കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ് സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ…
പിറവം പള്ളിയില്‍ തൽസ്ഥതി തുടരാനും മലങ്കര ഓർത്തഡോക്സ് സഭയിലെ വൈദികർക്ക് അടുത്ത ഞായറാഴ്ച്ച വി. കുർബ്ബാന അർപ്പിക്കാനും ഹൈക്കോടതി ഉത്തരവ്. കേസ് അടുത്ത തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റിവച്ചു.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.