ലബനോൻ, ജോർദാൻ , സിറിയ മുതാലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം ക്ലേശിച്ചുകൊണ്ടിരിക്കുന്നതും അതീവ ദുരിതത്തിൽ കഴിയുന്ന 32 ലക്ഷത്തോളം വരുന്ന അഭയാർത്ഥികളെ സഹായിക്കാൻ യു എ ഇ ഭരണാധികാരികൾ നടത്തുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ പങ്കുചേരുവാനുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ സഹകരണം സ്വാഗതം ചെയ്യുകയും അതനുസരിച്ചു സഭയുടെ…
കുമാരി റോജി റോയിയുടെ കുടുംബത്തിന് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റിന്‍റെ കൈത്താങ്ങല്‍ ദുബായ് : ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കുമാരി റൊജി റോയിയുടെ കുടുംബത്തിന് സെന്‍റ്. തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ദുബായ് യൂണിറ്റ് സമാഹരിച്ച 2 ലക്ഷം…
ദുബായ്: യു.എ.ഇ.യുടെ നേതൃത്വത്തില്‍ നടത്തുന്ന കാരുണ്യ പദ്ധതിയിലേക്ക് ഓര്‍ത്തഡോക്സ് സഭ വിഭാഗങ്ങള്‍ 1,15,000 ദിര്‍ഹവും, പുതപ്പ്, വസ്ത്രം, ഭക്ഷണ കിറ്റുകള്‍ തുടങ്ങിയവയും നല്‍കി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇടവകാംഗങ്ങള്‍ തുകയും, സാമഗ്രികളും സമാഹരിച്ചത്. സേവന…
Indian Orthodox Churchesin UAE donates AED 115,000 and relief goods for the UAE Compassion Campaign (TARAHAMU) Emirates Red Crescent received AED115000 and relief goods Dubai, January 25, 2015: A delegation…
2015 ICON Excellence Award distribution program (MOHE Center) was done on Jan 17 at Devalokam, Kottyam. H.H Moran Mar Baselios Marthoma Paulose II was the chief guest. This is a…
Icon Excellence Award. Photos Speech by HH The Catholicos at ICON Excellence Award Meeting. Speech by Fr. Dr. O. Thomas at ICON Excellence Award Meeting. Speech by Fr. P. A….
Kalpana മലങ്കര ഓർത്തോഡോക്സ് സഭ യു .എ . ഇ ലെ ഭരണാധികാരികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈതാങ്ങേകുന്നു. മദ്ധ്യപൗരസ്‌ത്യ ദേശങ്ങളിലെ അതിശൈത്യം;ദുരന്തനിവാരണത്തിന് ഓര്‍ത്തഡോക്‍സ് സഭയും കോട്ടയം : ലബനോന്‍, ജോര്‍ദ്ദാന്‍, സിറിയ മുതലായ മദ്ധ്യപൌരസ്ത്യ ദേശങ്ങളിലെ അതിശൈത്യം നിമിത്തം അത്യധികം ക്ളേശിക്കുന്ന…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.