മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി

  മനാമ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഈ വര്‍ഷത്തെ ഹാശാ ആഴ്ച്ചശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ഭദ്രാസനാധിപനും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഉപാദ്ധ്യക്ഷനുമായ അഭിവന്ദ്യ ഡോ. സഖറിയ മാര്‍തേയോഫിലോസ് തിരുമേനിയ്ക്ക് കത്തീഡ്രല്‍ സ്വീകരണം നല്‍കി. …

മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്തായിക്ക് സ്വീകരണം നല്‍കി Read More

പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയ്ക്ക് സംഭാവന നൽകി

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ സോപ്ന പദ്ധതി പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയുടെ പൂർത്തി കരണ ത്തിനായി കുവൈറ്റ്‌ സെന്റ്‌ .ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ്‌ മഹാ ഇടവകയുടെ നൽകുന്ന സംഭാവനയുടെ രണ്ടാം ഘട്ട തുക വികാരി ബഹു .രാജു തോമസ്‌ അച്ചൻ …

പരുമല അന്താരാഷ്ട്ര ക്യാൻസർ ആശുപത്രിയ്ക്ക് സംഭാവന നൽകി Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016-17 വർഷത്തെ പ്രവർത്തനോത്ഘാടനം മലങ്കര സഭയുടെ യു.കെ.-യൂറോപ്പ്‌- ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ്‌ മാർ തിമോത്തിയോസ്‌ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. തുടർന്ന്‌ യുവജനപ്രസ്ഥാന ത്തിന്റെ ഈ വർഷത്തെ ചിന്താവിഷയമായ ‘മൗനത്തിന്റെ സൗന്ദര്യം’ …

സെന്റ്‌ ഗ്രീഗോറിയോസ്‌ യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോത്ഘാടനം നിർവ്വഹിച്ചു Read More

സെന്റ്‌ സ്റ്റീഫൻസ് യുവജനപ്രസ്ഥാനം   പ്രവർത്തനോദ്ഘാടനം

കുവൈറ്റ്‌ സെന്റ്‌  സ്റ്റീഫൻസ് ഓർത്തഡോൿസ്‌ ഇടവകയിലെ യുവജന വിഭാഗമായ സെന്റ്‌  സ്റ്റീഫൻസ് യുവജന  പ്രസ്ഥാനം 2016-2017 പ്രവർത്തനോദ്ഘാടനം സമാപിച്ചു .  ഏപ്രിൽ മൂന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ്  റവ. ഫാ. ഫിലിപ്പ് തരകൻ …

സെന്റ്‌ സ്റ്റീഫൻസ് യുവജനപ്രസ്ഥാനം   പ്രവർത്തനോദ്ഘാടനം Read More

തെശുബുഹത്തോ 2016 പ്രകാശനം ചെയ്തു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള വാർഷിക മാസിക ‘തെശുബുഹത്തോ 2016’ പ്രകാശനം ചെയ്തു. മാർച്ച്‌ 26-ന്‌ വൈകിട്ട്‌ അബ്ബാസിയ മെറിനാഹാളിൽ നടന്ന ഉയർപ്പിന്റെ ശുശ്രൂഷകൾക്ക്‌ ശേഷം നടന്ന ചടങ്ങിൽ, ചീഫ്‌ എഡിറ്റർ അനു വർഗ്ഗീസിൽ …

തെശുബുഹത്തോ 2016 പ്രകാശനം ചെയ്തു Read More

ഓ വി ബി എസ് ക്ലാസ്സുകൾ

​ഷാർജ സെന്റ്‌ ഗ്രീഗോറിയോസ് ഓർത്ത ഡോക്സ്  ഇടവകയിലെ ഈ വർഷത്തെ ഓ വി ബി എസ്  ക്ലാസ്സുകൾ മലങ്കര ഓർത്തോഡോക്സ് സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനാധിപനുമായ ഡോ മാത്യൂസ് മാർ സേവേ റിയോസ്‌ ഉദ്ഘാടനം ചെയ്തു ഇടവക വികാരി ഫാതർ …

ഓ വി ബി എസ് ക്ലാസ്സുകൾ Read More

കുവൈറ്റ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

​ കുവൈറ്റ്‌ : ദൈവപുത്രനായ ക്രിസ്‌തു മരണത്തെ ജയിച്ച്‌ മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ കൊണ്ടാടി സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ ആഘോഷിച്ചു. മാർച്ച്‌ 26 ശനിയാഴ്ച്ച വൈകിട്ട്‌ അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി …

കുവൈറ്റ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി Read More

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു

   മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെബോംബെ ഭദ്രാസനത്തില്‍പെട്ട ബഹറിന്‍ സെന്റ്മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ഈ വര്‍ഷത്തെ  ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു.സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യഡോ. സഖറിയ മാര്‍ തേയോഫിലോസ്തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലുംകത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ്യോഹന്നാന്‍ വട്ടപറമ്പില്‍, സഹവികാരി റവ. ഫാദര്‍എം.ബി. ജോര്‍ജ്ജ്, റവ. ഫാദര്‍ ഉമ്മന്‍മുരിങ്ങശ്ശേരില്‍ എന്നിവരുടെസഹകാര്‍മികത്വത്തിലുമാണ്‌ ഉയര്‍പ്പ് പെരുന്നാള്‍ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ വൈകിട്ട് 6 മണിമുതല്‍ ബഹറിന്‍ കേരള സമാജത്തില്‍ വെച്ച് നടന്ന ആരാധനയ്ക്ക് മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു എന്ന്‍ കത്തീഡ്രല്‍ ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെകട്ടറി റെഞ്ചി മാത്യു എന്നിവര്‍ അറിയിച്ചു. സന്നിഹതരായ ഏവര്‍ക്കും അഭിവന്ദ്യ തിരുമേനി ഈസ്റ്റര്‍ ദിനാശംസകള്‍ നേരുകയും ചെയ്തു .

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ്കത്തീഡ്രലില്‍ ഈസ്റ്റര്‍ ദിന ശുശ്രൂഷ ആചരിച്ചു Read More