Category Archives: Articles

ക്രിസ്തുയാഗവും കുരിശിന്‍റെ പ്രതീകവും / ഫാ. ഡോ. കെ.എം. ജോര്‍ജ്

പ്രശസ്ത സംവിധായകനായ മെല്‍ ഗിബ്സണിന്‍റെ ڇദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റڈ വന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു. യേശുക്രിസ്തു കുരിശു മരണത്തിനു മുന്‍പ് നേരിട്ട തീവ്രമായ പീഢാനുഭവ രംഗങ്ങളാണ് ചിത്രത്തിന്‍റെ സമയം മുക്കാല്‍ പങ്കുമെടുത്തത്. പരസ്യത്തിന്‍റെ ശക്തി കൊണ്ടാകണം…

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്

ഉയിർപ്പ് : മാനവരാശിയുടെ പ്രത്യാശ / ഫാ. ബിജു പി. തോമസ്

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റ്റര്‍ / സുനിൽ കെ. ബേബി മാത്തൂർ

അന്‍പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്‍ഭം. കഴിഞ്ഞ വര്‍ഷം ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി…

ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍

വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു…

Good Friday & Maunti Thursday / Dr. M. Kuriakose Pulluvazhy

Good Friday & Maunti Thursday / Dr. M. Kuriakose Pulluvazhy

ഇന്ന് നല്ല ശമറിയാക്കാരന്‍റെ ഉപമയുടെ ഞായറാഴ്ച! / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഇന്ന് (മാര്‍ച്ച് 26) വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലിയ “ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍” എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലിയ “യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു” എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്. സന്ധ്യാ നമസ്കാരത്തിന്‍റെ ഏവന്‍ഗേലിയോന്‍ വായനയും…

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്….

മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച്: ഒരു പ്രാഥമിക പ്രതികരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

മലങ്കര അസോസിയേഷന്‍ 2017 മാര്‍ച്ച്: ഒരു പ്രാഥമിക പ്രതികരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

വചനിപ്പു പെരുന്നാളും ഒരു ബിനാലെ വീഡിയോ പ്രദര്‍ശനവും / ഫാ. ഡോ. കെ. എം. ജോര്‍ജ്

കൊച്ചി – മുസിരിസ് ബിനാലെ 2016. “മാര്‍ച്ച് 25” എന്നു പേരെഴുതിയ കലാസൃഷ്ടി കാണാന്‍ നിങ്ങള്‍ കനത്ത കര്‍ട്ടനിട്ട് മറച്ച ഒരു മുറിക്കു മുമ്പില്‍ കാത്തുനില്‍ക്കണം. ഓരോ മണിക്കൂര്‍ ഇടവിട്ടാണ് രഹസ്യമായ പ്രദര്‍ശനം. പത്തോ പന്ത്രണ്ടോ പേര്‍ക്കു മാത്രമേ ഒരേ സമയം…

Fixing the Term of office for all in MOSC / Fr.Varghese Yohannan Vattaparampil

Malankara Sabha Bhasuran St.Geevarghese Mar Dionysius (Vattasseril Thirumeni) promulgated the constitution of the MOSC with an intention of the smooth functioning of the Church giving due respect to the concerned…

മഹത്വത്തിന്റെ പാതിനോമ്പ് / സുനിൽ കെ. ബേബി മാത്തൂർ

  നോമ്പുകാലത്തെ വിശ്വാസവും ഭക്തിയും കൂടുതല്‍ തീവ്രമാക്കാനുള്ള അവസരമാണ് പാതിനോമ്പ്. 50 ദിവസത്തെ വലിയ നോമ്പിന്റെ പകുതിയിലുള്ള പാതിനോമ്പ് ആചാരം കര്‍ത്താവിന്റെ കുരിശിന്റെ ശക്തി നമുക്കു മനസ്സിലാക്കി തരുന്നു. പഴയ നിയമത്തില്‍ സംഖ്യാ പുസ്തകത്തില്‍ സര്‍പ്പങ്ങളെ ഉപയോഗിച്ച് ദൈവം ഇസ്രയേല്‍ ജനതയെ…

പൗരസ്ത്യ ദേവാലയം വിൽപ്പനക്ക്

ഇത് ഇന്നലത്തെ മലയാള മനോരമ ഡൽഹി എഡിഷനിൽ  വന്ന ഒരു പരസ്യം. ഇന്ന് റോമൻ കത്തോലിക്കാ സഭക്ക് ആഗോളതലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അജ ശോഷണം നമ്മുടെ ഇന്ത്യയിലും പ്രകടമായി തുടങ്ങി എന്നതിന് ഇതിൽ കൂടുതൽ വ്യകതമായ ഒരു തെളിവിന്റെ ആവശ്യമില്ല. ഇത്,നമ്മോട് പറയാതെ…

“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ …” / വര്‍ഗീസ് ജോണ്‍, തോട്ടപ്പുഴ

സഭാഭരണഘടന 46, 71 വകുപ്പുകളില്‍ ഭേദഗതി അനിവാര്യം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗത്തിലേക്ക് ഇടവകകളില്‍ നിന്നുള്ള പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സഭാഭരണഘടന ഏഴാം വകുപ്പനുസരിച്ചുള്ള അംഗങ്ങളുടെ എണ്ണവും പേരുകളും ആവശ്യപ്പെട്ടുകൊണ്ട് മലങ്കര മെത്രാപ്പോലീത്താ കൂടിയായ പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് കല്‍പന…

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?

2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക്…

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം

മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്….