സൈപ്രസിന്‍റെ പുതിയ ആര്‍ച്ച്ബിഷപ്പായി പാഫോസ് ഭദ്രാസന മെത്രാപ്പോലീത്താ ജോര്‍ജിയോസിനെ ഇന്ന് നടന്ന സുന്നഹദോസ് തിരഞ്ഞെടുത്തു. നവംബര്‍ 7-ന് കാലംചെയ്ത ആര്‍ച്ച്ബിഷപ്പ് ക്രിസോസ്റ്റമോസ് രണ്ടാമന്‍റെ പിന്‍ഗാമിയായിരിക്കും അദ്ദേഹം. പുതിയ ആര്‍ച്ച്ബിഷപ്പിന് 11 വോട്ടും ലിമാസോള്‍ മെത്രാപ്പോലീത്താ അത്താനാസിയോസിന് 4 വോട്ടും ലഭിച്ചപ്പോള്‍ ഒരു…
“ക്രൈസ്തവസഭ വിദൂരമായ ഭാരതത്തില്‍ സ്ഥാപിക്കുക മാത്രമല്ല, നമ്മുടെ കര്‍ത്താവ് അപ്പോസ്തോലന്മാര്‍ക്ക് നല്‍കിയ അനുഗ്രഹകരവും പുണ്യകരവുമായ പൗരോഹിത്യം തൃക്കൈകള്‍കൊണ്ടു മലങ്കരയുടെ മക്കള്‍ക്കു നല്‍കിക്കൊണ്ടു മാര്‍ത്തോമ്മാശ്ലീഹാ മലങ്കര നസ്രാണികളുടെ സ്ഥാനവും മാനവും സഭാചരിത്രത്തില്‍ ഉയര്‍ത്തുകയുമായിരുന്നു. ക്രൈസ്തവമതത്തിന്‍റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന എല്ലാ പാശ്ചാത്യദേശങ്ങളെക്കാളും ചില പൗരസ്ത്യദേശങ്ങളേക്കാളും…
“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം” നമ്മുടെ കര്‍ത്താവിന്‍റെ രക്ഷാകരമായ ജനനപെരുന്നാള്‍ ആഘോഷിച്ച് സ്രഷ്ടാവിനെ സ്തുതിപ്പാനും അവന്‍റെ മാതാവിന്‍റെ പുകഴ്ചപെരുന്നാളില്‍ സംബന്ധിച്ച് തലമുറകളോടൊപ്പം അവളെ ഭാഗ്യവതി എന്ന് പുകഴ്ത്തുവാനും തന്‍റെ ജനനത്തില്‍ തന്നെ അവനെ സാക്ഷിക്കുവാന്‍ ഭാഗ്യം ലഭിച്ച ശിശു…
പ്രപഞ്ചമാകെ സന്തോഷം പ്രസരിക്കുന്ന ക്രിസ്തുമസ്‌കാലം വീണ്ടും വരവായി! ക്രിസ്തുമസ് ഗാനങ്ങളും, വര്ണശബളിമയാർന്ന വിളക്കുകളും അലങ്കാരങ്ങളും ഇരുട്ടിൽ ഇരുന്ന ജനതയ്ക്കു വെളിച്ചം പോലെ ക്രിസ്തുദേവന്റെ വരവ് വിളിച്ചറിയിക്കുന്നു. സന്തോഷത്തിന്റെയും കരുതലിന്റെയും നാളുകളെ ഓർമ്മിപ്പിക്കാൻ ക്രിസ്തുദേവന്റെ പ്രതീകമായി സാന്റാക്ലോസും വരവായി. ഐതിഹ്യങ്ങൾ അനുസരിച്ച്, ക്രിസ്തുമസ്…
മലങ്കര നസ്രാണികളെ ക്രിസ്തുവില്‍ ജനിപ്പിച്ച മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമെന്നാണ്, അദ്ദേഹത്തിന്‍റെ ഓര്‍മ്മ മലങ്കര നസ്രാണികള്‍ ആചരിച്ചിരുന്നത് എന്നാണ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചരിത്ര പഠന സെമിനാര്‍. Orthodox Seminary, 15-12-2022 മാര്‍ത്തോമ്മാ ശ്ലീഹായുടെ ദുഖ് റോനോ: ഒരു ചരിത്ര വിശകലനം |…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.