Dukrono of St Thomas the Apostle and church feast will be celebrated on June 30 and July 1. Metropolitan of Kandanad West Diocese H G Dr. Mathews Mar Severios will…
ആതൻസ് (ഗ്രീസ്) ∙ സമാധാനവും സാമൂഹിക നീതിയും ഉറപ്പുവരുത്താതെ ലോകത്തിനു മുന്നോട്ടു പോകാനാവില്ലെന്നും ക്രൈസ്തവ ദർശനം മുന്നോട്ടു വയ്ക്കുന്ന ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗ്രീക്ക് പ്രസിഡന്റ് പ്രൊകൊപിസ് പാവ്‌ലോ പുലോസ്. ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്സി (ഐഎഒ) രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലോപുലോസ്….
മസ്‌ക്കറ്റ്: സാമ്പത്തിക ക്ലേശം മൂലം ചികിത്സയ്ക്ക് നിർവ്വാഹമില്ലാത്ത അർബുദ രോഗികൾക്ക് വീണ്ടും ചികിത്സാ സഹായവുമായി മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ “കാരുണ്യത്തിന്റെ നീരുറവ” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ നിർദ്ധനരായ കാൻസർ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ…
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന് മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ്…
ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർതൊമാശ്ലീഹായുടെ ദുഖറോനോയും അനുസ്‌മരണ പ്രഭാഷണവും ജൂലൈ 6,7,8 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ…
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരെസംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുളള ആരോപണങ്ങളെക്കുറിച്ച് സഭാ-ഭദ്രാസന തലങ്ങളിലുളള സംവിധാനത്തില്‍ സഭാ ചട്ടങ്ങള്‍ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടികള്‍ എടുക്കുമെന്നും സഭാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍…
മലങ്കര സഭയിലെ പിതാക്കന്മാരെ സമൂഹ മാധ്യമങ്ങളിലൂടെ അപഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തികച്ചും തരംതാണ രീതികൾ കുറച്ചു നാളുകളായി ചിലർ പിന്തുടരുന്നു. ഇക്കൂട്ടർ ഉപയോഗിക്കുന്ന പദങ്ങൾ, പരിഹാസം, കുത്തുവാക്കുകൾ, ഇരട്ടപ്പേരുകൾ, ഏഷണി, വിളിക്കുന്ന നാമങ്ങൾ പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേർന്നതല്ല. സോഷ്യൽ മീഡിയകളായ…
ഹ്യദയാഘാതത്തെ തുടർന്ന് നടൻ ക്യാപ്റ്റൻ രാജുവിനെ ഒമാനിലെ കിംസ് ആശുപത്രിയിൽ ഇന്ന് രാവിലെ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ഹൃദയാഘാതം . മസ്ക്റ്റ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി . തുടർന്നാണ് ആശുപുത്രിയിൽ പ്രവേശിപ്പിച്ചത്.
പഴയ സെമിനാരി മാനേജരായി നിയമിതനായ വെരി.റവ.തോമസ്സ് ഏബ്രഹാം കോർ എപ്പിസ്കോപ്പാ വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പാ പഴയ സെമിനാരി മാനേജര്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വൈദീക പരിശീലന കേന്ദ്രമായ കോട്ടയം പഴയ സെമിനാരിയുടെ മാനേജരായി വെരി.റവ. തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പായെ പ….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.