യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ സങ്കീർത്തന ധ്യാനം രണ്ടാം വാല്യം (ഉദയനാദം വാല്യം 2) എറണാകുളം സെന്റ് മേരിസ് കത്തീഡ്രലിൽ ,ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ജോർജ് പോൾ, ഡോക്ടർ റ്റിജു ടി ഐ ആർ എസിനു നൽകി പ്രകാശനം ചെയ്തു.
സുപ്രീംകോടതിവിധി: സഭയുടെ ഐക്യാഹ്വാനം / ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് PDF File സുപ്രീംകോടതി വിധി: സഭയുടെ ഐക്യാഹ്വാനം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ 2017 ജൂലൈ മാസം 3-ാം തീയതി ഭാരതത്തിന്‍റെ പരമോന്നതനീതിപീഠം പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായത്തിലൂടെ മലങ്കരസഭ അതിന്‍റെ ചരിത്രത്തിന്‍റെ…
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ “സമ്മര്‍ ഫിയസ്റ്റ ഇമ്പ്രഷന്‍ 2017” വര്‍ണ്ണാഭമായ ചടങ്ങുകളോടെ സമാപിച്ചു. സൗത്ത് പാര്‍ക്ക് പാര്‍ട്ടി ഹാളില്‍ വച്ച് ഇടവക സെക്രട്ടറി റെഞ്ചി മാത്യു…
ഓർത്തൊഡോക്സ് സഭയുടെ പ്രഥമ സന്യാസപ്രസ്ഥാനമായ ബഥനി ആശ്രമം ശതാബ്ദിയിലേക്ക് പ്രവേശിക്കുന്നവർഷത്തിൽ മലങ്കരയുടെ ഭാഗ്യസമ്രരണർഹരായ ധർമ്മയോഗി അഭിവന്ദ്യ അലക്‌സിയോസ് മാർതേവോദോസിയോസ് തിരുമേനി അഭിവന്ദ്യരായ യുഹന്നോൻ മാർ അത്താനിയോസ് തിരുമേനി, പൗലോസ് മാർ പക്കോമിയോസ് തിരുമേനി എന്നിവരുടെ ഓർമ്മപെരുനാളിനൊടൊനുബന്ധിച്ച് നടന്ന അനുസരണയോഗം പരിശുദ്ധ കാതോലിക്കാ…
ബഥേൽ പത്രിക മുൻ ചീഫ് എഡിറ്ററും വൈദിക സെമിനാരി അധ്യാപകനുമായ ഫാ തോമസ് അമയിൽ രചിച്ച ആദ്യത്തെ പുസ്തകം “തുറവി ” യു കെ യൂറോപ്പ് കാനഡ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ ഭദ്രാസന പി ആർ ഒ സജി…
*ഓര്‍ത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ മേഖലയുടെ* ആഭിമുഖ്യത്തില്‍ _*ഹിരോഷിമ-നാഗസാക്കി*_ ദിനത്തോട് അനുബന്ധിച്ച് *പത്തനംതിട്ട യുദ്ധ സ്മാരകത്തില്‍* ആഗസ്റ്റ് 6 ഞായറാഴ്ച *സമധാന സായാഹ്ന സദസ്സ്* നടത്തി. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് സദസ്സ് ഉദ്‌ഘടനം ചെയ്തു. ഭദ്രാസന കൗൺസിൽ…
കിരൺബേദിയാണ് കരിയറിലെ റോൾ മോഡൽ. ആരും ഈ തൊഴിൽ സ്വീകരിക്കാതിരുന്നകാലത്ത് ഐ.പി.എസ്. നേടിയവരാണവർ. പുരുഷൻമാർ മാത്രമുണ്ടായിരുന്ന ഈ മേഖലയിൽ സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. കേരളാപോലീസിൽ എത്തുന്നതിനുമുൻപേ കൊച്ചിയിലെ അസിസ്റ്റന്റ് കമ്മിഷണറാക്കി സമൂഹമാധ്യമങ്ങൾ ആഘോഷിച്ച ഓഫീസറാണ് മെറിൻജോസഫ്. അന്നുമുതൽ കേരളത്തിലെ…
മസ്കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‍സ് ഇടവകയില്‍ വി ; മാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാളി നോടനുബന്ധിച്ചു നടത്തപ്പെടുന്ന വചനശുശ്രൂഷ , പെരുന്നാള്‍ ,നേര്‍ച്ച വിളമ്പു ,ഏകദിന ഫാമിലി കോണ്‍ഫറന്‍സ് , ആത്മീയ സംഘടനകളുടെ വാര്‍ഷികം എന്നിവ ഈ മാസം 13 ,14…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.