തുറവി / ഫാ തോമസ് വര്‍ഗീസ് അമയിൽ

ബഥേൽ പത്രിക മുൻ ചീഫ് എഡിറ്ററും വൈദിക സെമിനാരി അധ്യാപകനുമായ ഫാ തോമസ് അമയിൽ രചിച്ച ആദ്യത്തെ പുസ്തകം “തുറവി ” യു കെ യൂറോപ്പ് കാനഡ ഭദ്രാസനാധിപൻ അഭി.ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ ഭദ്രാസന പി ആർ ഒ സജി പട്ടരുമoത്തിന് നല്കി പ്രകാശനം ചെയ്യുന്നു.